ഇന്ത്യയ്ക്ക് കരുത്താകാൻ 'വിന്ധ്യഗിരി'; പുതിയ യുദ്ധക്കപ്പൽ രാഷ്ട്രപതി ഇന്ന് നാടിന് സമർപ്പിക്കും
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയ്‌ക്ക് കരുത്താകാൻ ‘വിന്ധ്യഗിരി’; പുതിയ യുദ്ധക്കപ്പൽ രാഷ്‌ട്രപതി ഇന്ന് നാടിന് സമർപ്പിക്കും

Janam Web Desk by Janam Web Desk
Aug 17, 2023, 08:01 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന്. കൊൽക്കത്തയിൽ എത്തുന്ന രാഷ്‌ട്രപതി രാജ്ഭവനിൽ ബ്രഹ്‌മ കുമാരീസ് സംഘടിപ്പിക്കുന്ന നാശ് മുക്ത് ഭാരത് അഭിയാന്് കീഴിലുളള മൈ ബംഗാൾ അഡിക്ഷൻ ഫ്രീ ബംഗാൾ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കും. തുടർന്ന് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് എഞ്ചിനീഗറിംഗ് ലിമിറ്റഡിൽ ഇന്ത്യൻ നാവികസേനയുടെ 17എയ്‌ക്ക് കീഴിൽ വരുന്ന ആറാമത്തെ കപ്പലായ ഐഎൻഎസ് വിന്ധ്യഗിരിയും രാജ്യത്തിനായി രാഷ്‌ട്രപതി സമർപ്പിക്കും.

കർണാടകയിലെ പർവതനിരയുടെ പേരായ വിന്ധ്യഗിരി, പ്രോജക്ട് 17എയ്‌ക്ക് വീഴിൽ വരുന്ന ആറാമത്തെ യുദ്ധകപ്പലാണ്. മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതനമായ ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്. പഴയ ഐഎൻഎസ് വിന്ധ്യഗിരി 1981 ജൂലൈ 8 മുതൽ 2011 ജൂൺ 12 വരെയുളള 31വർഷക്കാലം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങൾക്കും വിവിധ രാജ്യങ്ങളുമായി ചേർന്നുളള സൈനിക അഭ്യാസങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഐഎൻഎസ് വിന്ധ്യഗിരി ഇന്ത്യയുടെ നാവികസേനയുടെ പാരമ്പര്യത്തെ തുറന്ന് കാട്ടുന്നതാണ്. അതേസമയം തദ്ദേശീയ പ്രതിരോധം വർദ്ധിപ്പിക്കാനും വിന്ധ്യഗിരി മുതൽക്കൂട്ടാകും.

പ്രൊജക്റ്റ് 17എ പദ്ധതിയ്‌ക്ക് കീഴിൽ എം/എസ് എംഡിഎല്ലിന്റെ ഭാഗമായി നാല് കപ്പലുകളും എം/എസ് ജിആർഎസ്ഇ കീഴിലുളള മൂന്ന് കപ്പലുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. 2019-2022 വർഷത്തിൽ പദ്ധതിയുടെ ഭാഗമായുളള ആദ്യ അഞ്ച് കപ്പലുകൾ എംഡിഎല്ലും ജിആർഎസ്ഇയും ചേർന്ന് നാടിനായി സമർപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ രൂപകൽപന പ്രവർത്തനങ്ങൾ നടത്തുന്ന പയനിയർ ഓർഗനൈസേഷനായ ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രൊജക്റ്റ് 17എ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കേതികപരമായി പഴയതിനേക്കാൾ കൂടുതൽ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിന്ധ്യഗിരി.

Tags: Draupadi Murmu
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

Latest News

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies