ടെക്കികളെ ഇതിലേ..., ഇത് സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്; ബാറ്ററി ഉൾപ്പെടെ ഊരിമാറ്റാവുന്ന റിപ്പയറബിൾ 5ജി ലോഞ്ച് ചെയ്ത് പ്രമുഖ കമ്പനി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ടെക്കികളെ ഇതിലേ…, ഇത് സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്; ബാറ്ററി ഉൾപ്പെടെ ഊരിമാറ്റാവുന്ന റിപ്പയറബിൾ 5ജി ലോഞ്ച് ചെയ്ത് പ്രമുഖ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 03:53 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തയാർന്ന എന്താണ് ലഭിക്കുകയെന്ന് കരുതി ഓരോ ദിനവും ആലേചിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ടെക് മേഖലയിൽ പുതുമയുമായി എത്തിയിരിക്കുകയാണ് നോക്കിയ. ഉപഭോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളിലൊന്നാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ ജി310 5ജി, നോക്കിയ സി210 എന്നീ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ ജി310 5ജി

6.56 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90 Hz റിഫ്രഷ് റേറ്റ്, 450 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 560 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ബൂസ്റ്റ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളുമായാണ് നോക്കിയ ജി310 5ജിയുടെ ഡിസ്‌പ്ലേ എത്തുന്നത്. ഒക്ട കോർ റിപ്പയറബിൾ ബാറ്ററിയാണ് ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്‌റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യവും നോക്കിയ ജി310 5ജി നൽകുന്നു. ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. എൽഇഡി ഫ്്‌ളാഷ്, ബൊക്കെ, വീഡിയോ ഇഐഎസ്, ഓസോ ഓഡിയോ സറൗണ്ട, വിൻഡ് നോയ്‌സ് ക്യാൻസലേഷൻ എന്നീ ഫീച്ചറുകളും ഇത് നൽകുന്നു. റിപ്പയറിംഗിന് അനുകൂലമായ രൂപകൽപ്പനയ്‌ക്ക് പുറമേ ഉപഭോക്താക്കൾക്ക് സ്വയം അറ്റകുറ്റപ്പണികൾ നടത്താനുള്ള റിപ്പയർ ഗൈഡുകളും യഥാർത്ഥ സ്‌പെയർ പാർട്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയിലാകും ഫോൺ വിപണിയിലെത്തുക.

നോക്കിയ സി210

6.3ഇഞ്ച് വി-നോച്ച് HD+ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ നൽകുന്നു. അഡ്രിനോ 610 GPU ഒക്ട കോർ സ്നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം ആണ് പ്രവർത്തനങ്ങളുടെ കരുത്ത്. പ്രോസസറിന് പിന്തുണയ്‌ക്കായി 3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയും നൽകിയിരിക്കുന്നു. എസ്ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 13എംപി പിൻ ക്യാമറ, 2എംപി ഡെപ്ത് ക്യാമറകൾ, 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ആൻഡ്രോയിഡ് 13ൽ ആണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 10W ചാർജിംഗ് ഉള്ള 3000mAh ബാറ്ററി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, IP52 റേറ്റിങ്, ഡ്യുവൽ 4G VoLTE, ?വൈ?ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.0, ജിപിഎസ് + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് നോക്കിയ സി210 ലെ മറ്റ് ഫീച്ചറുകൾ.

ഓഗസ്റ്റ് 24 മുതലാണ് നോക്കിയ ജി310-ന്റെ വിൽപ്പന ആരംഭിക്കുക. അമേരിക്കൻ വിപണിയിലാണ് ഇവ ആദ്യമെത്തുക. വൈകാതെ ഇന്ത്യൻ വിപണിയിലും എത്തുമെന്ന പ്രതീക്ഷയിലാണ്. 186 ഡോളർ ( 15,490 രൂപ)ആണ് പ്രാരംഭ വില. സെപ്റ്റംബർ 14-നാണ് നോക്കിയ സി210-ന്റെ വിൽപന ആരംഭിക്കുന്നത്. 109 ഡോളർ( 9,080 രൂപ) ആണ് പ്രാരംഭ വില.

Tags: NokiaSUB
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies