ദിവസവും ഒരുപിടി നട്‌സ് കഴിക്കൂ; ഡിപ്രഷൻ അകറ്റാൻ അത്യുത്തമമെന്ന് പഠനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും ഒരുപിടി നട്‌സ് കഴിക്കൂ; ഡിപ്രഷൻ അകറ്റാൻ അത്യുത്തമമെന്ന് പഠനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 03:40 pm IST
Facebook
Twitter
WhatsAppTelegram

ഒരാളുടെ ഭക്ഷണശീലങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പോഷകാഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഒരു പിടി നട്സ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കാരണം ധാരാളം പോഷക​ഗുണങ്ങൾ നട്സിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് നട്സ്. ബദാം, വാള്‍നട്‌സ്‌, കശുവണ്ടി, ഹേസല്‍നട്‌സ്‌, പിസ്‌ത, ബ്രസീല്‍ നട്‌സ്‌ ഏതുമാകട്ടെ ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. അണ്ടിപ്പരിപ്പ് കഴിക്കുന്നത് മാനസികാരോഗ്യ രോഗത്തിനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ് കണ്ടെത്തൽ.

എല്ലാ ദിവസവും നട്സ് കഴിക്കുന്ന ആളുകൾക്ക് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്‌ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ്‌ ഗുണങ്ങളുണ്ടെന്നും ഇത്‌ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി. കൂടാതെ ഇവയിലുള്ള അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, ട്രിപ്‌റ്റോഫാന്‍ പോലുള്ള അമിനോ ആസിഡുകളും മാനസികാവസ്ഥ മെച്ചപ്പെടുത്തും.

നട്‌സ് കഴിക്കുന്ന വ്യക്തികൾക്ക് നല്ല ഉറക്കം ലഭിക്കും. വ്യായാമം, ശുചിത്വം എന്നിവ പോലെയുള്ള ആരോഗ്യത്തെ പ്രോത്സാപ്പിക്കുന്ന ശീലങ്ങളും ഇവരിൽ കണ്ടുവരുന്നു. ഇത് മാനസിക വൈകല്യങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുന്നതാണ്. നട്‌സില്‍ വൈറ്റമിന്‍ ഇ-യും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും ശാരീരിക, മാനസിക ആരോഗ്യത്തിന്‌ നല്ലതാണ്‌. മസ്തിഷ്ക പ്രവർത്തനത്തിനും, വിഷാദരോഗ സാധ്യത ലഘൂകരിക്കാനും ഇത് ഉപകരിക്കുമെന്ന് സ്‌പെയ്‌നിലെ ഹെല്‍ത്ത്‌ ആന്‍ഡ്‌ സോഷ്യല്‍ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകരുടെ പഠനത്തിൽ പറയുന്നു.

Tags: Depressionnuts
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies