nuts - Janam TV

nuts

ദിവസേന ഒരുപിടി ഡ്രൈ ഫ്രൂട്ട്സ്, 17 തരം കാൻസറുകളെ അകറ്റി നിർത്താം; പഠനങ്ങൾ പറയുന്നതിങ്ങനെ

നമ്മൾ കഴിക്കുന്ന ആഹാരവും കാൻസറും തമ്മിലുള്ള ബന്ധം നിഷേധിക്കാനാവാത്തതാണ്. ഈ മാരക രോഗത്തെ ക്ഷണിച്ച് വരുത്തുന്നതിനോ ചെറുക്കുന്നതിനോ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്കരിച്ച ...

നട്സ് കുതിർത്ത് കഴിച്ചാൽ ​ഗുണങ്ങളേറുമോ? വാസ്തവമറിയാം..

നട്സ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്,  എന്ന് തുടങ്ങി നിരവധി നട്സുകളാണുള്ളത്. നാരുകളുടെ ഉറവിടമാണ് നട്സ്. ഹൃദ്രോഗം, ...

നിലക്കടലയോ, ബദാമോ? ഗുണത്തിൽ കേമൻ ആര്? അറിയാം..

ആരോഗ്യ കാര്യത്തിൽ ശ്രദ്ധചെലുത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത രണ്ട് നട്ട്‌സുകളാണ് ബദാമും നിലക്കടലയും. സ്വാദിഷ്ടമായ രുചിയും ഉയർന്ന പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ നിലക്കടലയും ബദാമും ബഹുഭൂരിപക്ഷം ആളുകൾക്കും പ്രിയമാണ്. എന്നാൽ ഗുണത്തിൽ ...

മൂക്കുമുട്ടെ നട്സ് കൊറിക്കാറുണ്ടോ? അമിതമായാൽ അമൃതും വിഷം! സൂക്ഷിച്ചില്ലെങ്കിൽ ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും

പോഷകഹാരങ്ങളാൽ സമ്പന്നമാണ് നട്സ്. ഭക്ഷണത്തിനിടയിലെ വിശപ്പകറ്റുന്നതിനും ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി നട്സിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ...

അണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങളുടെ രുചി കൂട്ടാം; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം

അണ്ടിപ്പരിപ്പ് ലഘുഭക്ഷണത്തിനായി മാത്രമല്ല പലതരം വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. അവ നമ്മുടെ ഭക്ഷണങ്ങളിൽ മണ്ണിന്റെ രുചി ചേർക്കുന്നു. ആസ്വാദ്യകരമായ രുചികൾ പ്രദാനം ചെയ്യുന്നതോടൊപ്പം പോഷക സമൃദ്ധവുമാണ് ...

മുലയൂട്ടുന്ന അമ്മമാർക്ക് നട്സ് കഴിക്കാമോ? ഏതെങ്കിലും തരത്തിലുള്ള ആരോ​ഗ്യ പ്രശ്നമുണ്ടാകുമോ? ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രമാകണം നട്സ് കൊറിക്കൽ

നട്സുകൾ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പ്രതിദിനം 20 ​ഗ്രാം നടസ് കഴിക്കുന്നത് ആരോ​ഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് വിദ​ഗ്ധർ ...

ദിവസവും ഒരുപിടി നട്‌സ് കഴിക്കൂ; ഡിപ്രഷൻ അകറ്റാൻ അത്യുത്തമമെന്ന് പഠനങ്ങൾ

ഒരാളുടെ ഭക്ഷണശീലങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പോഷകാഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഒരു പിടി നട്സ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കാരണം ...

പാലത്തിൽ നിന്ന് 4500 ലേറെ നട്ടുകളും ബോൾട്ടുകളും മോഷണം പോയി ; കളളനെ തേടി പോലീസ്

ചണ്ഡീഗഡ് : ദേശീയപാതയിലെ പാലത്തിൽ നിന്ന് ഇരുമ്പ് നട്ടുകളും ബോൾട്ടും കാണാതായതായി പരാതി. ഹരിയാനയിലാണ് സംഭവം. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിന് സമീപം യമുനാകനാലിന് കുറുകെയുള്ള ...

കൊറോണ പ്രതിരോധത്തിന് ഭക്ഷണത്തിൽ മാറ്റം വരുത്തി ഇന്ത്യക്കാർ; ഡ്രൈഡ് ഫ്രൂട്ട്‌സ് ഉപഭോഗത്തിൽ വൻവർധന

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവ്. രോഗത്തെ കുറിച്ചുളള ആശങ്ക കാരണം പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത്തരം ഭക്ഷണം ഡയറ്റിൽ ...