ഹിമാചൽപ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാര നിറവിൽ സീസണൽ ട്രിപ്പ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഹിമാചൽപ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാര നിറവിൽ സീസണൽ ട്രിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയാളി സംരംഭകന്റെ ടൂറിസം കമ്പനിക്ക് ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന്റെ അംഗീകാരം. കൊച്ചി കടവന്ത്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സീസണൽ ട്രിപ്പ് എന്ന വിനോദ സഞ്ചാര കമ്പനിക്കാണ് ഹിമാചൽപ്രദേശ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റ് എന്ന പദവി കൈവരിച്ചത്. ഈ അംഗീകാരം നേടിയിരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനികൂടിയാണ് സീസണൽ ട്രിപ്പ്.

ഈ പദവി ലഭിച്ചതിലൂടെ ഹിമാചൽപ്രദേശ് സന്ദർശിക്കാൻ ആഗ്രഹിച്ചെത്തുന്ന ഓരോ സഞ്ചാരിക്കും മികച്ച സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി ഉടമ സാം ശ്രീധരൻ പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളായ ഷിംല, കുളു-മണാലി, ധർമ്മശാല, ഡൽഹൗസി, സ്പിതി തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം വകുപ്പിന് കീഴിലുള്ള മുഴുവൻ ഹോട്ടലുകളിലും വാഹനങ്ങളിലും കുറഞ്ഞ നിരക്കിൽ ബുക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും മുൻഗണന ലഭിക്കാനും ഈ സേവനത്തിലൂടെ കഴിയും.

2011 -ൽ സീസണൽ ട്രിപ്പ് പ്രവർത്തനം ആരംഭിച്ചത് മുതൽ ഹിമാചൽ പ്രദേശിന് കൂടുതൽ ഊന്നൽ നൽകിയുള്ള ട്രിപ്പുകളാണ് ഡിസൈൻ ചെയ്തത്. ഹിമാചൽപ്രദേശ് ടൂറിസത്തിന് നൽകിയ പിന്തുണ, മികച്ച സേവനം, ഇടപാടുകാരുടെ സംതൃപ്തി എന്നിവയാണ് അംഗീകൃത ടൂറിസം ഏജന്റ് പദവി നേടിയെടുക്കാൻ സീസണൽ ട്രിപ്പിനെ പ്രാപ്തമാക്കിയതെന്ന് സാം ശ്രീധരൻ വെളിപ്പെടുത്തി.

Tags: himachal pradeshSEASONAL TRIP
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies