പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് വേണ്ട ശുപാർശകൾ ബാങ്കുകളിലെത്തുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട വായ്പാ സഹായങ്ങൾ ബാങ്കുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ബാങ്ക് സഹായങ്ങൾ ലഭിച്ച പദ്ധതികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആർബിഐയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്.

2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപങ്ങൾ കുറവുള്ളത്. മാത്രവുമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികളാണ് വരുന്നതെന്നും ഇതിനാലാണ് നിക്ഷേപങ്ങളുടെ കാര്യത്തിൽ പിന്നോട്ട് പോകുന്നതെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്.

അതേസമയം ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. നിക്ഷേപ പദ്ധതികളുടെ 16.2 ശതമാനവും (43,180 കോടി രൂപ) യുപിയിലാണ്. ഗുജറാത്ത് (14 ശതമാനം), ഒഡീഷ (11.8 ശതമാനം), മഹാരാഷ്‌ട്ര (7.9 ശതമാനം), കർണാടക (7.3 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. 2014-15 വർഷത്തിന് ശേഷം 3,52,624 കോടി രൂപയുടെ റെക്കോർഡ് മൂലധന നിക്ഷേപം ഇന്ത്യയിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതികളിൽ ബാങ്കുകളുടെ സഹായം, സ്വകാര്യ ഫണ്ട് സമാഹരണം, വിദേശ വായ്പകൾ എന്നിവയും ഉൾപ്പെടുന്നു. ആർബിഐ 2022 ഏപ്രിലിൽ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതാണ് പുതിയ നിക്ഷേപങ്ങൾ വർധിക്കാൻ ഇടയായത്.

Tags: RBIUttar Pradeshinvestmentkerala
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies