വെരി ഈസി, ആദ്യം ക്യൂആർ കോഡ് സ്‌കാൻ ചെയ്തു; ഉടൻ വഴിയോര കച്ചവടക്കാന് പണം! യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെരി ഈസി, ആദ്യം ക്യൂആർ കോഡ് സ്‌കാൻ ചെയ്തു; ഉടൻ വഴിയോര കച്ചവടക്കാന് പണം! യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് ടെക്നോളജിയായ യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി. ഡിജിറ്റൽ ആൻഡ് ട്രാൻസ്പോർട്ട് മന്ത്രി വോൾക്കർ വിസ്സിഗാണാണ് ഇന്ത്യ സന്ദർശന വേളയിൽ ബംഗളൂരുവിലെ വഴിയോര കച്ചവടക്കാരന് പണം നൽകാൻ യുപിഐ ഇടപാട് ഉപയോഗിച്ചത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നിമിഷ നേരം കൊണ്ട് പണം അടച്ച മന്ത്രിയുടെ സന്തോഷകരമായ അനുഭവം ജർമ്മൻ എംബസി ട്വിറ്ററിൽ ( എക്‌സ്) പങ്കുവെച്ചിട്ടുണ്ട്.

യുപിഐ ഇന്ത്യയുടെ വിജയഗാഥകളിലൊന്നായി മാറിയിരിക്കുകയാണെന്ന് ജർമ്മൻ മന്ത്രി വിശേഷിപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ നടത്താൻ ഇത് എല്ലാവരെയും പ്രാപ്തരാക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇത് ഉപയോഗിക്കുന്നു. പേയ്മെന്റുകളുടെ ലാളിത്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു, ശരിക്കും അത് വളരെ ആകർഷിച്ചു വോൾക്കർ വിസ്സിഗ് വ്യക്തമാക്കി.

എംബസി പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോയിലും വിസ്സിംഗ് ഒരു പച്ചക്കറി വിൽപ്പനക്കാരന് പണം നൽകുന്നതിന് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ( UPI ) ഉപയോഗിക്കുന്നത് കാണാം. ജി-20 കൂട്ടായ്മയുടെ ഭാഗമായ ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് വിസ്സിംഗ് ബംഗളൂരുവിൽ എത്തിയത്.

ഇന്ത്യയിലെ മൊബൈൽ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഇതുവരെ ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ യുപിഐ അധിഷ്ഠിത ഇടപാട് സാധ്യമാക്കിയിട്ടുണ്ട്.

Tags: g-20Upidigital paymentGerman MinisterVolkar Vissing
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies