ക്യാമറയ്ക്ക് കണ്ണിന് സമമായി റെസല്യൂഷൻ; 440 എംപി ഉൾപ്പെടെ 4 പുതിയ സെൻസറുകൾ അവതരിപ്പിച്ച് സാംസങ്ങ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ക്യാമറയ്‌ക്ക് കണ്ണിന് സമമായി റെസല്യൂഷൻ; 440 എംപി ഉൾപ്പെടെ 4 പുതിയ സെൻസറുകൾ അവതരിപ്പിച്ച് സാംസങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

കാലത്തിനും കാഴ്പ്പാടിനും അനുസരിച്ച് സ്മാർട്ട് ഫോണുകൾ അപ്‌ഡേറ്റ് ആകുന്നതോടെ അവയുടെ ക്യാമറ കണ്ണുകൾക്കും വലിയ മാറ്റങ്ങൾ വന്നു. മികച്ച ക്യാമറ ക്വാളിറ്റിയാണ് മിക്ക സ്മാർട്ട് ഫോണുകളും മുന്നോട്ട് വെയ്‌ക്കുന്നത്. സാംസങ്ങിന്റെ പ്രീമിയം നിരയിലെ ഏറ്റവും മുന്തിയ സ്മാർട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ്23 അൾട്രയിലെ ഏറ്റവും ആകർഷക ഘടകം ഇതിലെ ക്യാമറയാണ്. 200 മെഗാപിക്‌സൽ സാംസങ്ങ് ഐസോസെൽ എച്ച്പി2 സെൻസർ ആണ് ഗാലക്‌സി എസ്23 അൾട്രയിൽ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇതിനെ വെല്ലുന്ന ക്യാമറ സെൻസറുകളാണ് സാംസങ്ങ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 1.6 മൈക്രോൺ പിക്‌സലിലുള്ള 50MP ISOCELL GN6 സെൻസർ, 0.7 മൈക്രോൺ പിക്‌സലുകളുള്ള 200MP HP7 സെൻസർ, പേരിടാത്ത 320MP സെൻസർ, 440MP HU1 സെൻസർ എന്നിങ്ങനെ നാല് സെൻസർ ക്യാമറകളാണ് സാംസങ് ഇത്തവണ അവതരിപ്പിക്കുന്നത്.

മനുഷ്യരുടെ കണ്ണിന് തുല്യമായ റെസല്യൂഷൻ ഉള്ള ക്യാമറയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. അതായത് 500 MP മുതൽ 600MP വരെ റെസല്യൂഷനുള്ള ഒരു ക്യാമറ നിർമ്മിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് സാംസങ്ങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള സാംസങ്ങിന്റെ യാത്രയുടെ ആദ്യ ചുവടുവെയ്പാകാം 440MP HU1 സെൻസർ.

Tags: SAMSUNGcameraSUBCam
Share
Tweet
SendShare

More News from this section

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies