ഫോട്ടോഗ്രാഫിയിൽ തുടക്കകാർ ആണോ നിങ്ങൾ; എങ്കിൽ ഈ ക്യാമറകൾ വാങ്ങാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫോട്ടോഗ്രാഫിയിൽ തുടക്കകാർ ആണോ നിങ്ങൾ; എങ്കിൽ ഈ ക്യാമറകൾ വാങ്ങാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 09:08 pm IST
Facebook
Twitter
WhatsAppTelegram

‘ഒരു ചിത്രം നൂറായിരം കഥകൾ പറയും’. ചിത്രങ്ങൾ പല വിധത്തിൽ എടുക്കാം. എന്നാൽ നല്ല ചിത്രങ്ങൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുക എന്നതായിരിക്കും നല്ലൊരു ഫോട്ടോഗ്രാഫറിന്റെ ലക്ഷ്യം. ഫോട്ടോഗ്രാഫിയിൽ തുടക്കം കുറിച്ചിട്ടുള്ള ആളുകളാണ് നിങ്ങൾ എങ്കിൽ ഈ ക്യാമറകളെ കുറിച്ച് അറിഞ്ഞിരിക്കാം..

കാനോൺ EOS R100

4k യുച്ച്ഡി വീഡിയോ റെസല്യൂഷനാണ് കാനോൺ EOS R100 വരുന്നത്. 24.1 MP APS-C CMOS സെൻസറുമായി വരുന്ന ഈ ക്യാറയിൽ 3.0- ഇഞ്ച് ഫിക്‌സ്ഡ് മോണിറ്ററാണുള്ളത്.

നിക്കോൺ z fc

20.9MP മിറർലെസ് സെൻസറുമായിട്ടാണ് നിക്കോൺ z fcക്യാമറ വിപണിയിൽ എത്തിയത്. 3.2-ഇഞ്ച് ടിൽറ്റിംഗ് മോണിറ്ററും ക്യാമറയിലുണ്ട്. 4കെ യുഎച്ച്ഡി വീഡിയോ ക്വാളിറ്റി തന്നെയാണ് നിക്കോൺ ക്യാമറയും നൽകുന്നത്.

പാനസോണിക് ലുമിക്‌സ് ജി100

മികച്ച പെർഫോമൻസ് കാഴ്ച വെയ്‌ക്കുന്ന പാനസോണിക് ലുമിക്‌സ് ജി100-ൽ മിറർലെസ്സ് സെൻസറായ 20.3 എംപി സെൻസാണുള്ളത്. എംഎഫ്ടിഎസ് ലെൻസ് മൗണ്ടും 3 ഇഞ്ച് വെരി-ആംഗിൾ ഡിസ്‌പ്ലെയും ക്യാമറയിലുണ്ട്.

സോണി zv- E10

4k ക്യാമറ റെസല്യൂഷനായി വരുന്ന സോണി zv-E10- ൽ 24.2 എംപി APS-C മിറർലെസ് സെൻസറാണുള്ളത്. ഈ ലെൻസിന് ഇ-ലെൻസ് മൗണ്ടാണ് കമ്പനി നൽകിയിരിക്കുന്നത്.

 

Tags: cameraSUB
Share
Tweet
SendShare

More News from this section

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies