സർക്കാരിനെതിരെ കേസിന് പോയി; പ്രിൻസിപ്പൽ നിയമനത്തിൽ പകപോക്കൽ തീർത്ത് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിനെതിരെ കേസിന് പോയി; പ്രിൻസിപ്പൽ നിയമനത്തിൽ പകപോക്കൽ തീർത്ത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 08:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാരിനെതിരെ കേസിന് പോയ അദ്ധ്യാപകരോട് പകതീർത്ത് സർക്കാർ. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് കേസിന് പോയവർക്കെതിരെയാണ് പകപോക്കൽ. പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിന് പോയ ഏഴിൽ ആറ്‌പേരെയും സർക്കാർ നിയമിച്ചത് ദൂരെയുളള സ്ഥലങ്ങളിലാണ്. വനിതാ അദ്ധ്യാപകരെ പോലും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. അതേസമയം ഇടതുപക്ഷ സംഘടനയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരെ അവർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഡ്മിനിസ്‌ട്രേറ്റീവ് വിധിയെ തുടർന്ന് താത്ക്കാലികമായി 36 അദ്ധ്യാപകർക്ക് പ്രിൻസിപ്പൽ നിയമനം നൽകിയത്.

ഇതിൽ ചിറ്റൂർ സ്വദേശിയായ അധ്യാപികയെ അട്ടപ്പാടിയിലും കൊച്ചി സ്വദേശിയായ അധ്യാപികയെ ചേലക്കരയിലും നിയമിച്ചു. ഈ വർഷം വിരമിക്കുന്ന അധ്യാപകനെ തിരുവനന്തപുരത്തു നിന്നു മലപ്പുറം തവനൂരിലേക്കു മാറ്റി. കോട്ടയത്ത് പ്രിൻസിപ്പലിന്റെ ഒഴിവുണ്ടെങ്കിലും അവിടെയുള്ള അധ്യാപകനെ കോഴിക്കോട് നാദാപുരത്താണു നിയമിച്ചത്. മറ്റൊരു കോട്ടയം സ്വദേശിക്കു ശാന്തൻപാറയിൽ നിയമനം നൽകി. മൂന്നാമത്തെ കോട്ടയം സ്വദേശിയെ കാസർകോടിനു മാറ്റി.

Tags: PrincipalGOVERNMENT COLLEGESKERALA GOVERMENTKERALA ADMINISTRATIVE TRIBUNAL
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies