'ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്': പാക് ചിന്തകൻ സെയ്ദ് ഹമീദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്’: പാക് ചിന്തകൻ സെയ്ദ് ഹമീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 07:40 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ഹമീദ് പറഞ്ഞു. ഒരു പാക് ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു ഹമീദിന്റെ പരാമർശം.

ഇന്ത്യ ചന്ദ്രനിൽ കാല് കുത്തി എന്ന് പറയുന്നത് കളവാണ്. അവർക്ക് അതിന് സാധിച്ചില്ല. ഇസ്രോ പുറത്തുവിട്ടു എന്ന് പറയുന്ന വീഡിയോനിർമ്മിച്ചെടുത്തതാണ്. ഐഎസ്ആർഒയുടെ നിർദ്ദേശാനുസരണം മുംബൈയിലെ ഫിലിം സിറ്റിയാലാണ് അത് ചിത്രീകരിച്ചത്. ഇന്ത്യ ഇത്തരത്തിൽ നിരവധി കള്ളത്തരങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നും സെയ്ദ് ആരോപിച്ചു.

മുൻപും ഇന്ത്യ വിരുദ്ധ പരമാർശം നടത്തി ശ്രദ്ധേയനായിട്ടുള്ള ആളാണ് സെയ്ദ് ഹമീദ്. മുംബൈ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ആസൂത്രണം ചെയ്തതാണെന്നും അജ്മൽ കസബിന്റെ യതാർത്ഥ പേര് അർപ്പിത് സിംഗാണെന്നുമായിരുന്നു സെയ്ദ് ഹമീദിന്റെ വാദം. ഇന്ത്യ മാദ്ധ്യമങ്ങളുടെ ബലത്തിൽ നിലനിൽക്കുന്ന രാജ്യമാണെന്നും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ തക്കത്തിലുള്ള പ്രാപ്തിയുള്ള രാജ്യമില്ലെന്ന തരത്തിലും സെയ്ദ് പലതവണ പരാമർശം നടത്തിയിരുന്നു.

 

Tags: isroPakistanchandrayaan-3SUBVssc
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies