പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി-പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്താണ് മരിച്ചത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments