ഏഷ്യാകപ്പിൽ രാഹുൽ കളിച്ചേക്കില്ല...!ഇഷാൻ പകരക്കാരനായി മദ്ധ്യനിരയിൽ ഇറങ്ങും? സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയാലും ബെഞ്ചിലിരുത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പിൽ രാഹുൽ കളിച്ചേക്കില്ല…!ഇഷാൻ പകരക്കാരനായി മദ്ധ്യനിരയിൽ ഇറങ്ങും? സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയാലും ബെഞ്ചിലിരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 10:11 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിൽ ഏഷ്യാകപ്പിൽ കളിക്കാനാവില്ലെന്ന് സൂചന. പരിശീലനത്തിനിടെ പുതിയ പരിക്കേറ്റതാണ് രാഹുലിന് തിരിച്ചടിയായത്. അതേസമയം താരത്തിന് പകരമായി ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും വിക്കറ്റ് കാക്കുന്നതിനൊപ്പം മദ്ധ്യനിര ബാറ്ററായാണ് താരത്തെ പരിഗണിക്കുന്നത്. അതേസമയം രാഹുലിന്റെ അഭാവനത്തിൽ സഞ്ജുവിനെ സക്വാഡിൽ ഉൾപ്പെടുത്തിയാലും ബെഞ്ചിലിരുത്താനാണ് സാദ്ധ്യത

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇപ്പോഴും നിരീക്ഷണത്തിലാണ് രാഹുൽ. പരിക്ക് മാറിയിട്ടില്ലെങ്കിലും രാഹുലിനെ ടീമിൽ നിന്നൊഴിവാക്കാൻ ടീം മാനേജുമെന്റ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരം.

രണ്ട് മത്സരങ്ങൾക്ക് ശേഷം താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ ചേരുമെന്ന വിശ്വാസത്തിലാണ് ടീം മാനേജുമെന്റ് ഇപ്പോളും. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ നാലിന് രാഹുലിന് യോയോ ടെസ്റ്റ് നടത്തും. ഇതിൽ പാസായാൽ താരം ശ്രീലങ്കയിലേക്ക് പറക്കും. ഇതിന് പിന്നാലെ തന്നെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെയും ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

മുൻ താരം മൊഹമ്മദ് കൈഫ് രാഹുലിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം സ്റ്റാർ സ്‌പോർട്സിനോട് സംസാരിക്കവെയായിരുന്നു കെഎൽ രാഹുൽ ഏഷ്യാ കപ്പിന്റെ രണ്ടാംപകുതിയെത്തുമ്പോളേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തിൽ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് കൈഫ് വ്യക്തമാക്കിയത്.

‘രാഹുലിന്റെ പരിക്ക് വഷളാവാൻ സാദ്ധ്യതയുണ്ട്. ഇപ്പോൾ അദ്ദേഹം ഫിറ്റല്ലെങ്കിൽ, രണ്ട് മത്സരങ്ങൾക്ക് ശേഷവും അദ്ദേഹം ഫിറ്റാവുന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇതൊട്ടും നല്ല വാർത്തയല്ല. കാരണം അവൻ ഏകദിനത്തിൽ, അഞ്ചാം നമ്പരിൽ മികച്ച റെക്കോഡുള്ള കളിക്കാരനാണ്. അവന്റെ കണക്കുകളും നല്ലതാണ്.’ കൈഫ് പറഞ്ഞു.

 

Tags: sanju samsonasia cup cricketinjurykl rahulIshan Kishan
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies