“ഞാൻ കീഴടങ്ങാൻ വന്നതാണ്, വെടിവയ്ക്കരുത് " ; എൻകൗണ്ടർ ഭയന്ന് കഴുത്തിൽ പ്ലക്കാർഡുമേന്തി യുപി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ കീഴടങ്ങാൻ വന്നതാണ്, വെടിവയ്‌ക്കരുത് ” ; എൻകൗണ്ടർ ഭയന്ന് കഴുത്തിൽ പ്ലക്കാർഡുമേന്തി യുപി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 10:02 pm IST
FacebookTwitterWhatsAppTelegram

ഗോണ്ട ; യുപി പോലീസിനെ ഭയന്ന്, കഴുത്തിൽ പ്ലക്കാർഡുമേന്തി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ . കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്ന അങ്കിത് എന്ന കുറ്റവാളിയാണ് ഗോണ്ട പോലീസുകാർക്ക് മുമ്പാകെ കീഴടങ്ങിയത് .“ഞാൻ കീഴടങ്ങാൻ വന്നതാണ്, എന്നെ വെടിവയ്‌ക്കരുത് “ എന്ന പ്ലക്കാർഡും കഴുത്തിൽ ഉണ്ടായിരുന്നു .

സംസ്ഥാനത്തെ ക്രിമിനലുകളുടെ ഹൃദയത്തിലും മനസ്സിലും പോലീസ് കുത്തിവച്ചിരിക്കുന്ന ഭയത്തിന്റെ ഫലമായാണ് സംഭവത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചത്. “കുറ്റവാളികൾക്കിടയിലെ പോലീസിനോടുള്ള ഭയത്തിന്റെ ഫലമാണ് അവർ കീഴടങ്ങുന്നത്,” സർക്കിൾ ഓഫീസർ (സിഒ) നവീന ശുക്ല പറഞ്ഞു.

തോക്ക് ചൂണ്ടി കവർച്ച നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് അങ്കിത് .പിപ്രാഹി പാലത്തിന് സമീപം തോക്ക് ചൂണ്ടി ഇരുചക്രവാഹനവും മൊബൈൽ ഫോണും പഴ്‌സും കൊള്ളയടിച്ച കേസിലും അങ്കിത് പ്രതിയായിരുന്നു .

Tags: UP-Yogi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies