ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി; പുത്തൻ മാറ്റത്തിനൊരുങ്ങി ഖത്തർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Qatar

ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി; പുത്തൻ മാറ്റത്തിനൊരുങ്ങി ഖത്തർ

Janam Web Desk by Janam Web Desk
Sep 3, 2023, 03:21 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ. തെർമൽ പ്ലാന്റുകളിൽ നിന്നാണ് രാജ്യം നിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അൽ ഖർസ സോളർ പിവി പവർ പ്ലാന്റിൽ നിന്നാണ് നിലവിൽ മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനവും ഉത്പാദിപ്പിക്കുന്നത്. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിൽ 18,00,000 സോളർ പാനലുകളാണുള്ളത്.

ഉത്പ്പാദന സ്റ്റേഷനുകൾ, ട്രാൻസ്മിഷൻ, വിതരണം തുടങ്ങി വൈദ്യുതി ശൃംഖലയുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ശൈത്യകാലത്താണ് പൂർത്തിയാക്കുന്നത്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുള്ളതിനാൽ വൈദ്യുതിയ്‌ക്കുള്ള തയാറെടുപ്പുകൾ ശൈത്യകാലത്ത് നടപ്പിലാക്കും. ശൈത്യകാലത്തേക്കാൾ 50 ശതമാനത്തിലധികമാണ് വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗം.

അഞ്ച് ജിഗാ വാട്ടിലധികം സോളർ ശേഷി ഉയർത്തുകയും 2035 നകം ഗ്രീൻഹൗസ് വാതക പ്രസരണം കുറയ്‌ക്കാനും വർഷം തോറും 11 ദശലക്ഷം ടണ്ണ് കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് വാട്ടർ കോർപറേഷന്റെ നാഷ്ണൽ കൺട്രോൾ സെന്റർ സീനിയർ എജിനീയർ മുഹമ്മദ് സലേഹ് അൽ അഷ്‌കർ പറഞ്ഞു.

Tags: electricitySEVEN YEARSQuater
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിൽ അപകടം: കണ്ണൂർ സ്വദേശി മരിച്ചു

ഖത്തറിൽ മഴക്കായി കൂട്ട പ്രാർത്ഥന; നേതൃത്വം നൽകിയത് സുപ്രീംകോടതി ജഡ്ജി

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies