electricity - Janam TV

electricity

വൈദ്യുതി ചാർജ് വർദ്ധനവിൽ ഇടഞ്ഞ് എഐവൈഎഫും; നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ സമരമെന്നും വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ...

‘ഇരുട്ടിൽ‌ തപ്പി’ പിആർഡി ഇൻഫർമേഷൻ സെന്റർ, വൈദ്യുതി നിലച്ചിട്ട് 50 ദിവസം; ‘കണ്ണടച്ച് ഇരുട്ടാക്കി’ അധികൃതർ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ വൈദ്യതി ഇല്ലാതായിട്ട് 50 ദിവസം പിന്നിട്ടു. സംഭവത്തിൽ മനുഷ്യാവകാശ ...

‘ക്യൂബ മുകുന്ദൻമാർ അറിയാൻ’… ഇന്ധനമില്ല, വാങ്ങാൻ പണവുമില്ല! പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു; രണ്ട് ദിവസമായി കൂരിരുട്ടാണ്

ഇന്ധനക്ഷാമം കാരണം മെ​ഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ക്യൂബ പൂർണ്ണ ഇരുട്ടിൽ. തുടർച്ചയായി രണ്ടാം ദിവസമാണ് വൈദ്യുതി മുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആദ്യം വൈദ്യുതി നിലച്ചത്. ...

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; കർഷകർക്കും സാധാരണക്കാർക്കും ഷോക്ക്

പാകിസ്താനിൽ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാൻ അനുമതി നൽകി സർക്കാർ. വാണിജ്യ-കർഷക, പൊതു-വൻകിട മേഖലയിലെ നിരക്കുകളാണ് വർദ്ധിപ്പിച്ചത്. വാണിജ്യ ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 8 രൂപയും കർഷകർക്ക് ...

കേരളത്തിന്റെ അധിക വൈദ്യുതി പഞ്ചാബിന്; അടുത്തവർഷം ഏപ്രിലിൽ തിരികെ ലഭിക്കും; കെഎസ്ഇബി കരാറിലേർപ്പെട്ടു

തിരുവനന്തപുരം: വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, കെ എസ് ഇ ബി മുൻ കരുതലിലൂടെ ടെൻഡർ വഴി ആർജ്ജിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ ...

ലോഡ് ഷെഡ്ഡിം​ഗ് വേണ്ട, ‘നിയന്ത്രണം’ മതി; തീരുമാനവുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിം​ഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചീഫ് എൻജിനീയർ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ...

രാത്രി വിയർത്തൊഴുകും; വൈകിട്ട് 7നും രാത്രി 1നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. രാത്രി ഏഴിനും ഒന്നിനും ഇടയിലുള്ള സമയത്ത് ഇടവിട്ടായിരിക്കും ...

ഇനിയിത്തിരി പുഴുക്കം ആകാം! കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം: വൈദ്യുതി കുടിശികയെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ഫോർട്ടുകൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും വലയുന്നതിനിടെയാണ് ജീവനക്കാരെ പുഴുക്കിയിരുത്തുന്ന കെഎസ്ഇബിയുടെ നടപടി. സോണൽ ...

ചൂടേറുന്നു; റെക്കോർഡിട്ട് വൈദ്യുതി ഉപഭോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്. 11.17 കോടിയൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. ആഭ്യന്തര ഉൽപാദനം 2.36 കോടിയൂണിറ്റ് മാത്രമാണ്. 8.81 കോടിയൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വന്നത്. ...

കൊടും ചൂടിൽ കുത്തനെ കൂടി വൈദ്യുതി ഉപയോഗം; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.23 ദശലക്ഷം യൂണിറ്റാണ്. വൈകിട്ട് ആറു മുതൽ രാത്രി 10 വരെയുള്ള പീക്ക് ...

ഈ മാസവും ഷോക്കടിക്കും! വൈദ്യുതി ഉപഭോ​ഗം ഹൈ വോൾട്ടേജിൽ, സർച്ചാർജും കുതിക്കും

തിരുവനന്തപുരം: ഷോക്കടി തുടരാൻ വൈദ്യുതി ബില്ല്. വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിലായതോടെ സർ‌ച്ചാർ‌ജും തുടരും. ഏപ്രിൽ മാസത്തിൽ‌ യൂണിറ്റിന് 19 പൈസയാകും സർച്ചാർജ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ...

ചൂട് കൂടിയപ്പോൾ വോൾട്ടേജ് കുറഞ്ഞു; വൈദ്യുതി ഉപയോഗം റെക്കോർഡിൽ; കീശ കാലിയാക്കാൻ കറന്റ് ബില്ലെത്തും

കണ്ണൂർ: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോൾട്ടേജ് കുറയുന്നതായി റിപ്പോർട്ട്. 11 കെ.വി ഫീഡറുകളിൽ ഇപ്പോൾ ഒൻപത്-10 കെ.വി. മാത്രമേ ...

കാറ്റും വെളിച്ചവും വെള്ളവുമൊന്നും ഇനി വേണ്ട; മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം; നിർണായക കണ്ടുപിടുത്തവുമായി പാലക്കാട് ഐഐടി

കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നു മാത്രമല്ല, ഇനി മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ...

പറമ്പിക്കുളം ആളിയാർ ജലപ്രശ്നം; കർഷകരെ കുറ്റപ്പെടുത്തി മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: കർഷകരെ കുറ്റപ്പെടുത്തി സംസ്ഥാന വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടി. പറമ്പിക്കുളം ആളിയാർ ജലപ്രശ്നത്തെ തുടർന്ന് സമരം ചെയ്യുന്ന കർഷകരെയാണ് സംസ്ഥാന മന്ത്രി കുറ്റപ്പെടുത്തിയത്. വിളയിറക്കാൻ വൈകിയതാണ് ...

ഏഴര പതിറ്റാണ്ട് കാലത്തെ സ്വപ്നം സഫലം; സ്വാതന്ത്ര്യം പുലർന്നിട്ടും ഇരുട്ടിലായിരുന്ന അതിർത്തിയിൽ ‘പ്രതീക്ഷയുടെ പുതു വെളിച്ചം’

ശ്രീന​ഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജമ്മു കശ്മീരിലെ വിദൂര മേഖലയിൽ വൈദ്യുതി എത്തി. നിയന്ത്രണ രേഖയോട് സമീപമുള്ള കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിലെ വീടുകളിലാണ് വൈദുതി ലൈറ്റുകൾ പ്രകാശിച്ചത്. ...

പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നവരുടെ കീശ കീറുമെന്ന് തീർച്ച; നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധന വരുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്നെടുക്കുന്നവരുടെ കീശ കീറും. നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധന വരുത്തണമെന്നാവശ്യവുമായി വൈദ്യുതി ബോർഡ്. കണക്ഷൻ നൽകുന്നതിനും പോസ്റ്റ് ...

ഇരുട്ട് മൂടി ഭീകരരുടെ ഒളിത്താവളമായിരുന്ന ഗുരേസ് ; 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി ; ഗ്രാമം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച് പ്രദേശവാസികൾ

ബന്ദിപ്പോര ; സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്‌ടറിൽ വൈദ്യുതി എത്തി . പാക് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് ഇതുവരെ ഡീസൽ ...

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: ഒന്നിന് പുറകെ ഒന്നായി ജനങ്ങളെ വെട്ടിലാക്കി പിണറായി സർക്കാർ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 40 ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിലപാട് മാറ്റി വൈദ്യുതി മന്ത്രി; നിരക്കുകളിൽ വൈകാതെ വർദ്ധനവ് വരുത്തുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയിൽ നിലപാട് മാറ്റി വൈദ്യുതി മന്ത്രി. നിരക്ക് വർദ്ധിപ്പിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് ...

ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി; പുത്തൻ മാറ്റത്തിനൊരുങ്ങി ഖത്തർ

ദോഹ: ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ. തെർമൽ പ്ലാന്റുകളിൽ നിന്നാണ് രാജ്യം നിലവിൽ ...

സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിംഗ് ഏർപ്പെടുത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അടുത്തമാസം നാലിന് വീണ്ടും അവലോകനയോഗം ചേരും. അതുവരെ സംസ്ഥാനത്ത് ...

പവർ കട്ട് വന്നേക്കും; സൂചന നൽകി വൈദ്യുതി മന്ത്രി; കടുത്ത പ്രതിസന്ധിയിലാണെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21-ന് ബോർഡ് യോഗം വീണ്ടും ചർച്ച ...

വൈദ്യുതി വിച്ഛേദിച്ച് ദിവസവും ഗ്രാമത്തെ ഇരുട്ടിലാക്കി; പെൺകുട്ടിയുടെ സാഹസം കാമുകനെ കാണാൻ; കള്ളി വെളിച്ചത്തായതോടെ പിടിച്ച് കെട്ടിച്ച് നാട്ടുകാർ; പവർ കട്ടിന് പരിഹാരം

ബിഹാറിലെ ഒരു ഗ്രാമം.. അവിടെ എല്ലാ ദിവസവും രാത്രി 'പവർ കട്ടാണ്'. ഒരു നിശ്ചിത ഇടവേള കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ഏതാനും നാളുകളായി ബിഹാറിലെ ...

മാർക്കറ്റുകളും റെസ്‌റ്റോറന്റുകളും 8 മണി വരെ മാത്രം; വൈദ്യുതി പ്രതിസന്ധിയെ മറികടക്കാൻ പാകിസ്താൻ

പാകിസ്താനിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് നീങ്ങി ഭരണകൂടം. രാജ്യത്തെ എല്ലാ മാർക്കറ്റുകളും എട്ട് മണിയോടെ പൂട്ടണമെന്നും എല്ലാ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഇതേസമയത്ത് തന്നെ അടയ്‌ക്കേണ്ടതാണെന്നും പാക് ...

Page 1 of 3 1 2 3