30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി അപ്പുകുട്ടൻ നായരും അംബികാദേവിയും; ഇവിടെ ഉയരുക സേവാമന്ദിരവും വൃദ്ധസദനവും പാലിയറ്റീവ് കെയർ സെന്ററും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി അപ്പുകുട്ടൻ നായരും അംബികാദേവിയും; ഇവിടെ ഉയരുക സേവാമന്ദിരവും വൃദ്ധസദനവും പാലിയറ്റീവ് കെയർ സെന്ററും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 10:36 am IST
FacebookTwitterWhatsAppTelegram

തിരുവനനന്തപുരം: 30 ലക്ഷം വില വരുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. സേവാമന്ദിരവും വൃദ്ധസദനവും നിർമ്മിക്കുന്നതിനായാണ് ദമ്പതികൾ തങ്ങളുടെ സമ്പാദ്യം കൈമാറിയത്. തിരുവനന്തപുരം മുക്കുനട രോഹിണിയിൽ അപ്പുക്കുട്ടനു ഭാര്യ അംബികാദേവിയുമാണ് 10 സെന്റ് ഭൂമി സൗജന്യമായി കൈമാറിയത്.

മുട്ടമൂട് എംഎൽഎ റോഡിൽ റോഡിന് ചേർന്ന് ഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടെ സേവാഭാരതിയുടെ കിഴിൽ മൂന്ന് നിലകളിലായി സേവാമന്ദിരവും വൃദ്ധസദനവും പാലിയേറ്റീവ് കെയർ സെന്ററും ഉയരും. സേവാഭാരതിക്ക് ഭൂമി കൈമാറുന്നത് അഭിമാനം ഉണ്ടെന്ന്  അപ്പുകുട്ടൻ നായർ  പറഞ്ഞു. ഭാര്യയ്‌ക്കും മൂന്ന് മക്കൾക്കും ഇതിൽ അഭിമാനവും ആഹ്‌ളാദവുമുണ്ട്. കൈമാറിയ ഭൂമിയിൽ എത്രയും വേഗം സേവാഭാരതിയുടെ കാര്യാലയവും വൃദ്ധസദനവും പാലിയേറ്റിവ് സെന്ററും ഉയർന്നു കാണണമെന്നാണ് ആഗ്രഹം കെഎസ്ആർടിസിയിലും പോലീസിലും ജോലി നോക്കി വിരമിച്ച അദ്ദേഹം പറഞ്ഞു.

നരുവാമൂട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയൽ നടന്ന ചടങ്ങിൽ  ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ഭൂമിയുടെ ആദാരം ഇരുവരിൽ നിന്നും ഏറ്റുവാങ്ങി. സേവാഭാരതി പള്ളിച്ചൽ പഞ്ചായത്താണ് ചടങ്ങ് സംഘടിപ്പിച്ചത്.

Tags: sevabharthiPallichal. Appukuttan nairAmbikadevi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies