ഭാരതത്തിന്റെ അഭിമാനമായി ' ഭാരത് മണ്ഡപം'; ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന കൺവെൻവെൻഷൻ സെന്ററിന്റെ സവിശേഷതകൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ അഭിമാനമായി ‘ ഭാരത് മണ്ഡപം’; ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന കൺവെൻവെൻഷൻ സെന്ററിന്റെ സവിശേഷതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണേഷ്യയിലെ ആദ്യത്തെ ജി20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമുച്ചയം രാജ്യത്തിന് സമർപ്പിച്ചത്. ഈ ചടങ്ങിൽ ജി20-യുടെ ഭാഗമായി നാണയവും സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. 2,700 കോടി രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ സെന്റർ ഇന്ത്യയെ ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പാലമാകുമെന്നത് തീർച്ചയാണ്.

നിരവധി സവിശേഷതകൾ നിറഞ്ഞതാണ് ഡൽഹിയിലെ ഭാരത് മണ്ഡപം. അവയിൽ ചിലത് ഇതാ..

1. പെതുപരിപാടികൾ നടത്തുന്നതിനായി ബസവേശ്വരന്റെ ആശയത്തിൽ പിറന്നതാണ് ‘അനുഭവ് മണ്ഡപ്’. ഈ ആശയത്തിൽ നിന്നാണ് ഭാരത് മണ്ഡപമെന്ന പേരിലെത്തി ചേർന്നത്.

2. പ്രഗതി മൈതാനിയുടെ മുഖ്യാകർഷണമാണ് ഭാരത് മണ്ഡപ് കൺവെൻഷൻ സെന്റർ. ഇന്ത്യൻ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മണ്ഡപത്തിന്റെ രൂപകൽപ്പന. ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വാസ്തു വിദ്യ ലോകനേതാക്കളെ അമ്പരിപ്പിക്കും. ശംഖിന്റെ ആകൃതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഭാരതത്തിന്റെ പരമ്പരാഗത കലകളുടെയും സംസ്‌കാരത്തിന്റെയും നേർചിത്രം കൺവെൻഷൻ സെന്ററിന്റെ ഭിത്തികളിലും തൂണുകളിലും അവതരിപ്പിച്ചിട്ടുണ്ട്. സൂര്യനമസ്‌കാരവും പഞ്ചഭൂതങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയിലെ നേട്ടങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

3. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഓപ്പറ ഹൗസിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം ആളുകളെ ഭാരത് മണ്ഡപത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയും. വിപുലമായ ഇരിപ്പിടങ്ങൾ ഏവരെയും ആകർഷിക്കും. 7000 പേർക്ക് കൺവെൻഷൻ സെന്ററിൽ ഇരിക്കാനാകും.

4. അത്യാധുനിക സൗകര്യങ്ങളാണ് സമുച്ചയത്തിന്റെ മറ്റൊരു ആകർഷണം. നിരവധി മീറ്റിംഗ് റൂമുകൾ, ഓഡിറ്റോറിയങ്ങൾ, ആംഫി തിയേറ്റർ, ബിസിനസ് സെന്റർ എന്നിവ ഉൾപ്പെടെ വൻ സജീകരണമാണ് ഇവിടെയുള്ളത്. 28 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ നടരാജ പ്രതിമയും ഭാരതമണ്ഡപത്തിന് മുന്നിൽ നിലകൊള്ളുന്നു.

5. ഏറ്റവും വലിയ MICE ഡെസ്റ്റിനേഷനാണ് ഭാരത് മണ്ഡപത്തിലൊരുക്കിയിരിക്കുന്നത്.  Meetings, Incentives, Conferences & Exhibitions എന്നതിന്റെ ചുരുക്കെഴുത്താണ് MICE. അന്താരാഷ്‌ട്ര ബിസിനസ് ഈവന്റുകൾ നടത്താനാണ് ഇവ അധികവും ഉപയോഗിക്കുന്നത്. അന്താരാഷ്‌ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, മറ്റ് ഈവന്റുകൾക്കൊക്കെ വേദിയാകാൻ ഭാരത് മണ്ഡപത്തിന് കഴിയും വിധമാണ് ഇഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

Tags: Bharat Mandapam
ShareTweetSendShare

More News from this section

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies