ചന്ദ്രനിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3 ന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3 ന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചന്ദ്രനിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3 ന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. നാസയുടെ ലൂണാർ റിക്കൈനസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് പകർത്തിയ ചിത്രം എക്‌സിലൂടെയാണ് നാസ ചിത്രം പങ്കുവെച്ചത്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷമുള്ള ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

നാസയുടെ ചാന്ദ്ര ദൗത്യമായ ലൂണാർ റെക്കനേസൻസ് ഓർബിറ്റർ (എൽആർഒ) 2009-ൽ ആയിരുന്നു വിക്ഷേപിച്ചത്. ഓർബിറ്റർ ഇപ്പോഴും പ്രവർത്തന ക്ഷമമാണ്. ചന്ദ്ര ഉപരിതലത്തിന്റെ 3ഡി മാപ്പിംഗ് എന്നതായിരുന്നു എൽആർഒയുടെ വിക്ഷേപണ ലക്ഷ്യം. ചന്ദ്രോപരതിലത്തിലെ ജലാംശം കണ്ടെത്താനുള്ള ഗവേഷണങ്ങളും ഓർബിറ്റർ വഴി നടത്തുന്നുണ്ട്. കൂടാതെ ചന്ദ്രോപരിതലത്തിൽ വെളളം അല്ലെങ്കിൽ ഐസ് ഉണ്ടെന്ന തരത്തിലുള്ള പഠനങ്ങളും എൽആർഒ നടത്തുന്നുണ്ട്.

വിക്രം ലാൻഡറഫിനെ സ്ലിപിംഗ് മോഡിലേക്ക് മാറ്റിയതായി ഇസ്രോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 14 ദിവസത്തെ നിദ്രയ്‌ക്ക് ശേഷം സെപ്റ്റംബർ 22-ന് ലാൻഡറും റോവറും വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ പേലോഡുകളിൽ നിന്നുള്ള വിവരം ഭൂമിയിൽ ലഭിച്ചെന്നും ഐഎസ്ആർഒ വ്യക്തമാക്കി. പേലോഡുകൾ സ്വിച്ച് ഓഫ് ആക്കിയതായും ലാൻഡറിന്റെ റീസിവർ ഓൺ ആക്കിയ നിലയിലുമാണ്. സെപ്റ്റംബർ 22-ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

 

Tags: NASAchandrayan 3Vikram Lander
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies