കപ്പൊന്നുമല്ല...എനിക്ക് ഇനിയും സിക്‌സ് അടിക്കണം...! അയാളുടെ റെക്കോര്‍ഡ് തകര്‍ക്കണം: രോഹിത് ശര്‍മ്മ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കപ്പൊന്നുമല്ല…എനിക്ക് ഇനിയും സിക്‌സ് അടിക്കണം…! അയാളുടെ റെക്കോര്‍ഡ് തകര്‍ക്കണം: രോഹിത് ശര്‍മ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

ലോകക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. വമ്പന്‍ അടിക്കാരുടെ പട്ടികയും താരത്തിന്റെ സ്ഥാനം ഏറെ മുകളിലാണ്. ഏഷ്യാകപ്പ് കളിക്കുന്ന താരം തന്റെ പുതിയ ലക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കരീബിയന്‍ കരുത്തനായ ക്രിസ് ഗെയിലിന്റെ സിക്‌സുകളുടെ റെക്കോര്‍ഡ് തിരുത്തണമെന്നാണ് ഹിറ്റ്മാന്റെ ലക്ഷ്യം.

രാജ്യാന്തര ക്രിക്കറ്റില്‍ 553 പടുകൂറ്റന്‍ സിക്‌സുകളാണ് ക്രിസ് ഗെയില്‍ പറത്തിയത്. ഹിറ്റ്മാന്‍ ആകട്ടെ 539 സിക്‌സുകള്‍ അതിര്‍ത്തി വര കടത്തി. 14 എണ്ണവും കൂടി തികച്ചാല്‍ രോഹിത്തിന് വിന്‍ഡീസ് കരുത്തിനെ മറികടക്കാം. ഏഷ്യാകപ്പടക്കം വരുന്ന മാസങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ തന്നെ താരത്തിന് ഗെയിലിന്റെ റെക്കോര്‍ഡ് മറികടക്കാനാകും എന്നാണ് കരുതുന്നത്.

അതേസമയം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് എനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും രോഹിത് വ്യക്തമാക്കി. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ആകെയുള്ളൊരു വിഷമം എനിക്ക് അദ്ദേഹത്തിനൊപ്പം അധികം ബാറ്റ് ചെയ്യാനായില്ല എന്നുള്ളതാണ്-രോഹിത് പറഞ്ഞു.

Tags: Chris Gaylerohit sharmaBreakSixHititng Record
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies