തൊണ്ടയിൽ എന്തോ തടയുന്നതുപോലൊരു ഫീൽ; കാരണം ഇതാകാം....
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തൊണ്ടയിൽ എന്തോ തടയുന്നതുപോലൊരു ഫീൽ; കാരണം ഇതാകാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 10:58 am IST
FacebookTwitterWhatsAppTelegram

തൊണ്ടയിൽ എന്തെങ്കിലും തടഞ്ഞിരിക്കുന്നതുപോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട് അശുപത്രയിൽ നിരവധിപേർ എത്താറുണ്ട്. ഉമിനീർ ഇറക്കുമ്പോൾ തടസ്സം, ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ട്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇത്തരത്തിൽ ഡോക്ടറെ സമീപിക്കുന്നവർ പറയാറുണ്ട്. ധാരാളം വെള്ളം കുടിച്ചാലും ഇത് മാറുന്നതിനായി നിരവധി മാർ​ഗങ്ങൾ തേടിയിടിടും പരിഹാരമില്ലെന്നാണ് ഇത്തരക്കാർ പറയുന്നത്.

എല്ലാവരും കരുതുന്നതുപോലുള്ള മാരകമായ അസുഖമല്ല ഇത്. അസിഡിറ്റി കൊണ്ടാകും നിരവധിപേർക്കും ഇത്തരത്തിലെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആവശ്യത്തിന് ചികിത്സ നൽകിയാൽ മാറുന്ന അവസ്ഥയുമാണിത്. ശരിയായ രീതിയിലെ ഭക്ഷണക്രമവും ചെറിയ മരുന്നുകളും മാത്രം നൽകിയാൽ മതിയാകും ഈ അസിഡിറ്റി അസ്വസ്ഥതകൾ മാറും.

എപ്പോഴും രണ്ടു വിധത്തിലാണ് അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്. രണ്ടാമതായി ലാറിംഗോഫാരിഞ്ജൻറിഫ്ലക്സ്. ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്ന്റെ ലക്ഷണങ്ങളിൽ പ്രധനപ്പെട്ടതാണ് തൊണ്ടയിൽ എന്തോ ഒന്ന് തട‍ഞ്ഞിരിക്കുന്നതായി തോനുന്നത്. ഇതിന്റെ മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചരിച്ചിച്ചിലുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധികസമയം വിശന്നിരിക്കുന്നതിനാലും വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയകളാണ് ഈ പ്രശ്നങ്ങളുടെ കാരണം.

ഇതിനായി ആദ്യം ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. തുടർന്ന രോ​ഗ ശമനത്തിനുള്ള മരുന്നുകൾ കഴിക്കുകയും ആഹീര രീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതാണ്. ഡോക്ടറെ കണ്ട് ശേഷം വിദ​ഗ്ധ പരിശോധനയ്‌ക്ക് വിധേയമായതിന് ശേഷം മാത്രമേ അസിഡിറ്റി ആണെന്ന് ഉറപ്പിക്കാൻ സാധിക്കയുള്ളൂ.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾക്ക് കാരണം എപ്പോഴും അസിഡിറ്റി ആകണമെന്നില്ല. തൊണ്ടയിലെ മസിലുകള്‍ക്കുണ്ടാകുന്ന വ്യത്യാസവും തൊണ്ടയിൽ എന്തോ തടയുന്നതുപോലെ ഒരു അനുഭവമുണ്ടാക്കും. അമിതമായ ടെന്‍ഷന്‍ കാരണം ഇതുണ്ടാകാം. ഇതല്ലാതെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകാം. തൈറോയ്ഡ് പ്രശ്‌നങ്ങളും ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ആമാശയത്തിലെ കോശങ്ങളുടെ ഒരു നിര തൊണ്ടയിലും വളരാന്‍ സാധ്യതയുണ്ട്. ഇതുപോലെ ഹയാറ്റഡ് ഹെര്‍ണിയ പോലുളള രോ​ഗങ്ങൾ ഉണ്ടെങ്കിലും ഇതുണ്ടാകാം. ഈ അവസ്ഥയിലെല്ലാം തൊണ്ടയിൽ ഇങ്ങനെ അനുഭവപ്പെടാം. പ്രത്യേകിച്ചും ഉറക്ക സമയത്ത് തൊണ്ടയില്‍ ഇത്തരം അസ്വസ്ഥതകളുണ്ടാകാം. അതിനാൽ, എപ്പോഴും ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമാണ് എന്താണ് അസുഖമെന്ന് സ്ഥിരീകരിക്കേണ്ടത്.

Tags: HealthSUBThroat
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies