ഗിന്നസ് സ്വപ്നം: നീലഗിരിയിൽ യുവാവിന്റെ ശരീരത്തുകൂടി ഓടിച്ചത് 150 ബുള്ളെറ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗിന്നസ് സ്വപ്നം: നീലഗിരിയിൽ യുവാവിന്റെ ശരീരത്തുകൂടി ഓടിച്ചത് 150 ബുള്ളെറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 03:37 pm IST
Facebook
Twitter
WhatsAppTelegram

നീലഗിരി: നീലഗിരി ജില്ലയിൽ ചേരമ്പാടി ഹൈസ്‌കൂൾ കാമ്പസിൽ സ്വ ശരീരത്തിലൂടെ150 റോയൽ എൻഫീൽഡ് ബുള്ളെറ്റുകൾ കയറ്റി ഇറക്കി യുവാവിന്റെ സാഹസ പ്രകടനം. പന്തലൂരിനടുത്ത് ചെർണാഗോഡ് സ്വദേശിയായ സതീഷ് എന്ന 33കാരൻ യുവാവാണ് ഈ പ്രകടനത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ചത് .
രണ്ട് ഇരുമ്പ് റാമ്പുകൾക്കിടയിൽ സാൻഡ്‌വിച്ച് ചെയ്തുകിടന്ന എസ് സതീഷിന്റെ വയറിന് മുകളിലൂടെ 95 കിലോഗ്രാം ഭാരമുള്ള ഓരോ ബൈക്കും ഓടിക്കുകയായിരുന്നു.
വൻ ജനക്കൂട്ടത്തിനിടയിൽ നടന്ന ഈ പ്രകടനത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അധികാരികൾസാക്ഷികളായി.

കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുള്ള സതീഷ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ ദൗത്യം 19 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. “ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിനായി കഴിഞ്ഞ ഒന്നര വർഷമായി ഞാൻ എല്ലാ ദിവസവും എന്റെ ഓഫീസ് സമയത്തിന് മുമ്പും സമയത്തും പരിശീലിക്കുന്നു. ആയോധന കലയിൽ എന്തെങ്കിലും വലിയ നേട്ടം കൈവരിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടു.

“അതിനാണു ഞാൻ ഇത് ചെയ്തത്. എന്റെ കഴിവ് തിരിച്ചറിഞ്ഞ് ഇത് ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു. “സതീഷ് പറഞ്ഞു.ഇദ്ദേഹം ഒരു ബാങ്കിൽ. ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്

Tags: Guinness World RecordSUBGuinness dream
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies