കൊട്ടിഘോഷിച്ച് ഉദ്ഘാടനം; വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം; കയറാൻ ആളില്ലാതായതോടെ നിരക്ക് കുറച്ച് തടിയൂരി സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടിഘോഷിച്ച് ഉദ്ഘാടനം; വാഗമൺ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം; കയറാൻ ആളില്ലാതായതോടെ നിരക്ക് കുറച്ച് തടിയൂരി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: അടുത്തിടെ പ്രവേശനം ആരംഭിച്ച വാഗമണ്ണിലെ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന ഗുരുതര ആരോപണവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും. കനത്ത മഴയിലും മഞ്ഞിലും വിനോദ സഞ്ചാരികൾക്ക് കയറി നിൽക്കാൻ പോലുമുള്ള സൗകര്യം  അധികൃതർ ഒരുക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ്. എന്നാൽ ഇതിനെ അവഗണിച്ചാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശനം അനുവദിക്കുന്നത്. മഴയ്‌ക്ക് പിന്നാലെ ബ്രിഡ്ജിൽ കുടുങ്ങിയവർക്കാണ് ദുരനുഭവം ഉണ്ടായത്. മഴ കനത്തതോടെ വിനോദ സഞ്ചരികൾ ടിക്കറ്റ് പണം റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തുക റീഫണ്ട് ചെയ്യാൻ അധികൃതർ തയാറായില്ല. തുടർന്ന് വിനോദ സഞ്ചാരികളും അധികൃതരും തമ്മിൽ തർക്കമുണ്ടായി. മൂന്ന് മണിക്കൂറോളമാണ് മഴ നനഞ്ഞ് സഞ്ചാരികൾ നിന്നത്. ഈ സമയം ബ്രിഡ്ജിലേക്ക് മറ്റുള്ളവരെ കയറ്റി വിടാതിരുന്നതും സഞ്ചാരികൾക്ക് തിരിച്ചടിയായി. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാണ്. സർക്കാർ രൂപ വാങ്ങിക്കുന്നതല്ലേ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഒരുക്കണമെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്.

വൻ തുക ഈടാക്കിയാണ് ബ്രിഡ്ജിൽ പ്രവേശനം അനുവദിക്കുന്നത്. ഇതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉദ്ഘാടനത്തിന് പിന്നാലെ ഒരാൾക്ക് 500 രൂപ എന്ന നിരക്കിലായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഒരാഴ്ചയ്‌ക്കിപ്പുറം സർക്കാരിന് വൻ തിരിച്ചടി നേരിട്ടു. സഞ്ചാരികൾ കയറാതെ ഗ്ലാസ് ബ്രിഡ്ജിനെ അവഗണിച്ചതോടെ നിരക്ക് കുറച്ചു. 50 ശതമാനത്തോളം തുകയാണ് അധികൃതർ കുറച്ചത്. പിന്നാലെയാണ് സഞ്ചാരികളോടുള്ള തികഞ്ഞ അവഗണന.

സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ കിക്കി സ്റ്റാർസും ചേർന്ന് കണ്ണാടിപ്പാലം യാഥാർത്ഥ്യമാക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിലേത്. ആളുകൾ എത്താതായതോടെ 500 രൂപയുണ്ടായിരുന്ന പ്രവേശനഫീസ് 250 രൂപയായായി അടുത്തിടെ കുറച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാന്റിലിവർ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Tags: vagamonP A Muhammad RiyasVagamon Glass Bridge
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies