വനിതാ സംവരണ ബിൽ: രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംഭാവന നൽകാനാകും; പ്രശംസിച്ച് സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വനിതാ സംവരണ ബിൽ: രാഷ്‌ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംഭാവന നൽകാനാകും; പ്രശംസിച്ച് സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 08:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും.’നാരീ ശക്തി വന്ദൻ അധിനിയം’ (വനിതാ സംവരണ ബിൽ) രാജ്യത്തെ സ്ത്രീകൾ വർഷങ്ങളായി കാത്തിരിക്കുന്ന നിയമമാണെന്ന് ഇരുവരും പ്രധാനമന്ത്രിയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു. പലപ്പോഴും പലരും വനിതാ സംവരണ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. പക്ഷേ യാഥാർത്ഥ്യമായത് ഇപ്പോഴാണ്. സ്്ത്രീശാക്തീകരണത്തിന് സംവരണബിൽ പ്രധാന്യം നൽകുന്നവെന്നും ഇരുവരും ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സേവിക്കുമ്പോൾ ഇവിടെയെല്ലാം യാഥാർത്ഥ്യമാകും. യുപിഎ സർക്കാരിന്റെ കാലത്ത് സംവരണം വരുമെന്ന് പലപ്പോഴും കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ യാഥാർത്ഥ്യമായത് ഇപ്പോഴാണ്. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന നിയമമാണിത്. വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് ഒരിക്കൽ കൂടി പ്രധാനമന്ത്രി തെളിയിച്ചു. രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസായതിന് ശേഷമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശം.

30 വർഷത്തിനിടെ പലർക്കും സാധിക്കാതെ പോയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സാധിച്ചു. വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ കൂടെ നിന്ന എംപിമാർക്ക് ഞാൻ നന്ദിയറിയിക്കുന്നു. ഭാരതം സുവർണകാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ സ്ത്രീകൾക്ക് രാഷ്‌ട്രനിർമ്മാണത്തിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. – അനുരാഗ് ഠാക്കൂർ പറഞ്ഞു.

സ്മൃതി ഇറാനി, മീനാക്ഷി ലേഖി, പിടി ഉഷ തുടങ്ങീ ഇരുസഭകളിലെയും വനിതാ എംപിമാർ ബിൽ പാസായതിൽ പ്രധാനമന്ത്രിയ്‌ക്ക് പൂച്ചെണ്ട് നൽകിയാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. കരട് നിയമനിർമ്മാണം പാസായതിൽ വനിതാ എംപിമാർ പ്രധാനമന്ത്രിയോട് നന്ദിയും അറിയിച്ചു. 33 ശതമാനം വനിതാ സംവരണമാണ് പാർലമെന്റിലും നിയമസഭകളിലും സ്്ത്രീകൾക്കായി നീക്കി വച്ചിട്ടുളളത്.

Tags: Smriti Iranianurag thakurrajya sabhaWomen Reservation Bill
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies