സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയം; സ്ത്രീകളുടെ സ്വപ്‌നം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും കാണിച്ച വലിയ വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ...























