ഫോട്ടോ ക്രോപ്പ് ചെയ്ത് ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് വളരെ മോശമാണ്; ഒടുവിൽ പ്രതികരിച്ച് സായ് പല്ലവി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ഫോട്ടോ ക്രോപ്പ് ചെയ്ത് ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് വളരെ മോശമാണ്; ഒടുവിൽ പ്രതികരിച്ച് സായ് പല്ലവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 10:47 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കിയ നായികയാണ് സായ് പല്ലവി. മലയാളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെ സായ് പല്ലവിക്കുണ്ട്. മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം വാർത്തകളിൽ നിറയുകയാണ്. താരം വിവാഹിതയായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സംവിധായകൻ രാജ്കുമാർ പെരിയസാമിയെ വിവാഹം കഴിച്ചെന്ന തരത്തിലാണ് വാർത്തകൾ.

രാജ്കുമാർ പെരിയസാമിയുടെ പുതിയ ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. പൂജയ്‌ക്ക് ശേഷം അണിയറപ്രവർത്തകർക്കൊപ്പമുള്ള ഇരുവരുടെയും ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ സംവിധായകന്റെ അടത്തു നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രം ക്രോപ്പ് ചെയ്താണ് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്.

Honestly, I don’t care for Rumours but when it involves friends who are family, I have to speak up.
An image from my film’s pooja ceremony was intentionally cropped and circulated with paid bots & disgusting intentions.
When I have pleasant announcements to share on my work…

— Sai Pallavi (@Sai_Pallavi92) September 22, 2023

ഇപ്പോഴിതാ തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താരം തന്റെ പ്രതികരണം അറിയച്ചത്. ‘ഗോസിപ്പുകൾ പൊതുവെ ഞാനധികം ശ്രദ്ധിക്കാറില്ല. പക്ഷേ അത്തരം ഗോസിപ്പുകൾ ഞാൻ കുടുംബം പോലെ കരുതുന്ന സുഹൃത്തുക്കളെക്കുറിച്ച് കൂടിയാവുമ്പോൾ ഞാൻ സംസാരിച്ചേ മതിയാവൂ. എന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോ ക്രോപ്പ് ചെയ്ത് ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്. ഒരു പണിയുമില്ലാത്ത ഇത്തരക്കാരുടെ പ്രവർത്തികൾക്ക് മറുപടി പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് വളരെ മോശമാണെന്നും സായ് പല്ലവി കുറിച്ചു.

Tags: Sai PallaviSUB
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies