'കേന്ദ്ര വേട്ട എന്ന മുഖ്യമന്ത്രിയുടെ ക്യാപ്‌സ്യൂൾ ഇവിടെ വിലപ്പോവില്ല'; കേരളാ പോലീസിനെ പോലെ ഇരുട്ടറയില്‍ വെച്ചല്ല ചോദ്യം ചെയ്യല്‍; ഇഡി മര്‍ദ്ദിച്ചെന്ന ആരോപണം കള്ളം, എല്ലാം ക്യാമറയിലുണ്ട് ; വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കേന്ദ്ര വേട്ട എന്ന മുഖ്യമന്ത്രിയുടെ ക്യാപ്‌സ്യൂൾ ഇവിടെ വിലപ്പോവില്ല’; കേരളാ പോലീസിനെ പോലെ ഇരുട്ടറയില്‍ വെച്ചല്ല ചോദ്യം ചെയ്യല്‍; ഇഡി മര്‍ദ്ദിച്ചെന്ന ആരോപണം കള്ളം, എല്ലാം ക്യാമറയിലുണ്ട് ; വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 12:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ പൊട്ടിത്തെറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ കേസിലെ ഇഡിയുടെ അന്വേഷണം കേന്ദ്ര വെട്ടയെന്ന സർക്കാരിന്റെ വാദം എട്ടായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി. എസി മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനു ഒളിച്ച് നടക്കുന്നു. ഇഡി ഇതുവരെ ഒരാളുടെയും പേരിൽ കള്ളക്കേസ് എടുത്തിട്ടില്ലെന്നും കള്ളന്മാരാണ് ഇഡിയെ പേടിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിക്ക് അത് അനുഭവമുണ്ട്, അതുകൊണ്ടാണല്ലോ പ്രൈവറ്റ് സെക്രട്ടറി അകത്ത് കിടന്നതെന്നും മുരളീധരൻ പരിഹസിച്ചു.

‘ഒരു മഹാനെ ഇഡി തല്ലിയെന്നാണ് പറയുന്നത്. എംവി ഗോവിന്ദന്‍ എന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കേരളത്തിലെ സാധാരണജനങ്ങളുടെ ബുദ്ധിശക്തിയെ ഇങ്ങനെ പരിശോധിക്കരുത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ കേരളാ പോലീസിന്റെ ചോദ്യം ചെയ്യല്‍പ്പോലെ ഇരുട്ടറയില്‍ വച്ചല്ല. എല്ലാ ചോദ്യങ്ങളും നടപടികളും ക്യാമറയിലുണ്ട്. സംശയമുള്ളവർ കോടതിയിൽ പോകണം. ഇഡി പേടിച്ചോടും എന്ന ധാരണ വേണ്ട. കൊള്ള നടത്തിയിട്ടുള്ള ഒരാളെയും വെറുതെ വിടില്ല. കോടതിയില്‍ പോകാന്‍ ധൈര്യമില്ലാത്തതിനാല്‍ മാദ്ധ്യമങ്ങളെ വിളിച്ച് കേന്ദ്ര വേട്ടയാണെന്ന് പറയുന്നു. ‘

‘കേന്ദ്ര വേട്ട എന്ന ക്യാപ്‌സ്യൂൾ അതിവിടെ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മാസപ്പടി തുക കൈപ്പറ്റിയത് എന്തിന് എന്ന് വിളിപ്പെടുത്താൻ ഇതുവരെ മുഖ്യമന്ത്രിക്കും മകൾക്കും ആയിട്ടില്ല. പിവി എന്നാൽ മുഖ്യമന്ത്രി തന്നെയാണ്. പിവി എന്ന് പറയുന്നത് പിണറായി വിജയനല്ലെങ്കില്‍ ഇതിനെതിരെ എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത്. ഇതിനെക്കാള്‍ അപ്പുറം വരുമെന്ന് അറിയുന്നതുകൊണ്ടാണ് അതിന് തയ്യാറാകത്ത്. പിവി എന്താണെന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയട്ടെ.’

‘സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രവേട്ടയാണെന്നാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററും വിദേശ യാത്രയും നടത്തുന്നത്. അതിന് മടിയില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കിട്ടാനുള്ള കുടിശ്ശിക പിരിക്കാതെ നാട് ചുറ്റാൻ ഇറങ്ങിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. തട്ടിപ്പ് എല്ലാം നടക്കുന്നത് സിപിഎമ്മുകരുടെ മാത്രം പിന്തുണയോടെയെന്ന് കരുതുന്നില്ല. തൃശ്ശൂരിലെ കോൺഗ്രസുകാരുടെ മൗനം, അത് സംശയകരമാണ്. എട്ട് മാസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് അയിത്തമെന്ന് മന്ത്രിക്ക് തോന്നിയെങ്കിൽ എന്ത്‌ പറയാനാണ്. സ്വന്തം പാർട്ടി ഗ്രാമത്തിലെ അയിത്തം മാറ്റാൻ സാധിക്കാത്ത മന്ത്രി നാട് നന്നാക്കാൻ ഇറങ്ങിയിട്ട് കാര്യമുണ്ടോ. ‘- വി മുരളീധരന്‍ പറഞ്ഞു.

Tags: v muralidharan
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies