കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം; സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂരിൽ നടക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം; സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂരിൽ നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരിൽ നടക്കും. സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് പഠനശിബിരം നടക്കുക. ഗുരുകുല സമ്പ്രദായത്തിൽ നടക്കുന്ന പഠനശിബിരത്തിൽ സനാതന ധർമ്മം, ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾ, ക്ഷേത്ര ശാസ്ത്ര വിഷയങ്ങൾ, വേദം, ഉപനിഷത്ത് പരിചയം, കുടുംബ സങ്കല്പം, വ്രതാനുഷ്ഠാനങ്ങൾ, ഭാരത പരിചയം, കേരള നവോത്ഥാന നായകരും നവോത്ഥാന പ്രവർത്തനങ്ങളും, യോഗ, സംഘടന തുടങ്ങി അനേക വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കുമെന്ന് സമിതി സംസ്ഥാന അദ്ധ്യഷൻ എം മോഹനൻ അറിയിച്ചു.

സെപ്റ്റംബർ-25ന് രാവിലെ 10മണിക്ക് അഖിലഭാരത അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷനും യോഗക്ഷേമസഭ അദ്ധ്യക്ഷനും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്‌മശ്രീ കാളിദാസ ഭട്ടതിരിപ്പാട് ശിബിരം ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഡോക്ടർ കെ.എസ്. രാധാകൃഷ്ണൻ, എം. ജി. ശശിഭൂഷൻ, കാരുമാത്ര വിജയൻ തന്ത്രി, പി.വി വിശ്വനാഥൻ നമ്പൂതിരി, അഡ്വ. ശങ്കു.ടി. ദാസ്, ഡോ. എ. രാധാകൃഷ്ണൻ, പറവൂർ ജ്യോതിസ്, കക്കാട് എഴുത്തോലി മഠം സതീശൻ ഭട്ടതിരിപ്പാട്, എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ, കെ.കെ വാമനൻ, ഡോ. എം.വി. നടേശൻ, ഡോ. വിജയരാഘവൻ, ശരത് എടത്തിൽ, എസ്.ജെ.ആർ.കുമാർ, കാ.ഭാ. സുരേന്ദ്രൻ, വി.കെ. വിശ്വനാഥൻ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠന്മാർ ശിബിരത്തിൽ ക്ലാസുകൾ നയിക്കും. സനാതന ധർമ്മ ക്ഷേത്ര ശാസ്ത്ര വിഷയങ്ങളിൽ തൽപ്പരരായിട്ടുള്ള ഹൈന്ദവ യുവതി യുവാക്കന്മാരെയും സമിതി പ്രവർത്തകരോടൊപ്പം ഈ ശിബിരത്തിൽ പങ്കെടുപ്പിക്കും.

Tags: Kerala Kshethra Samrakshan SamithiSibiram
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies