അവിശ്വസനീയം! വെറും 35,000 രൂപയ്ക്ക് iPhone-15 സ്വന്തമാക്കാം; മാർഗമിതാണ്.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിശ്വസനീയം! വെറും 35,000 രൂപയ്‌ക്ക് iPhone-15 സ്വന്തമാക്കാം; മാർഗമിതാണ്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 04:35 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമായിരുന്നു iPhone-15 സീരീസ് ഇന്ത്യൻ വിപണികളിൽ ഇറങ്ങിയത്. ഫോണിന്റെ മൂന്ന് വേരിയന്റുകൾ നിലവിൽ ലഭ്യമാണ്. 128 ജിബി – 79,900 രൂപയ്‌ക്കും, 265 ജിബി – 89,000 രൂപയ്‌ക്കും, 512 ജിബി – 1,09,900 രൂപയ്‌ക്കുമാണ് ഇന്ത്യയിൽ ലഭ്യമാകുക. അഞ്ച് കിടിലൻ നിറങ്ങളിലും ഫോൺ ലഭിക്കും. വിജയ് സെയിൽസ്, ഫ്‌ളിപ്കാർട്ട്, ക്രോമ തുടങ്ങിയ റീട്ടെയിലർമാർ iPhone-15 സീരീസുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 35,000 രൂപയിൽ താഴെ വിലയ്‌ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാൻ വഴിയുണ്ട്. അതെന്താണെന്ന് നോക്കാം..

ഇതിനായി India iStore എന്ന വെബ്‌സൈറ്റ് സന്ദർശിച്ചതിന് ശേഷം പ്രസ്തുത സൈറ്റിൽ iPhone 15-നായി തിരയുക. ഫോണിന്റെ 128GB വേരിയന്റ് തിരഞ്ഞെടുക്കുക. അവിടെ, ‘ബാങ്ക് ക്യാഷ്ബാക്ക് ഓഫർ’ പരിശോധിക്കുക.

വെബ്സൈറ്റിൽ പരാമർശിക്കുന്നത് പ്രകാരം, 64 ജിബി iPhone 12 വേരിയന്റ് എക്സ്ചേഞ്ച് ചെയ്താൽ, 48,900 രൂപയ്‌ക്ക് iPhone 15 വാങ്ങാം. അതുമല്ലെങ്കിൽ നിങ്ങളുടെ പക്കൽ മികച്ച കണ്ടീഷനുള്ള iPhone 13 ഉണ്ടെങ്കിൽ 35,000 രൂപയിൽ താഴെ വിലയ്‌ക്ക് iPhone 15 സ്വന്തമാക്കാം.

ഇന്ത്യയിൽ 79,900 രൂപയ്‌ക്കാണ് ഐഫോൺ 15 വിൽപന നടത്തുന്നത്. HDFC ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങിക്കുകയാണെങ്കിൽ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇതുവഴി 74,900 രൂപയ്‌ക്ക് ഫോൺ ലഭിക്കും.

Tags: DISCOUNTIphone 15Apple iPhone
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies