ജിമെയിലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ; ഉപകാരപ്രദമെന്ന് ഉപയോക്താക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിമെയിലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ; ഉപകാരപ്രദമെന്ന് ഉപയോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 09:39 pm IST
FacebookTwitterWhatsAppTelegram

ജിമെയിലിന്റെ ഇൻബോക്‌സിലെത്തുന്ന അനാവശ്യ മെയിലുകൾ എപ്പോഴും ഉപയോക്താക്കൾക്ക് ശല്യമാകാറുണ്ട്. ഇത് നീക്കം ചെയ്യുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ ഈ പ്രയാസം മറികടക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി 50 ഇമെയിലുകൾ വരെ തിരഞ്ഞെടുത്ത് ഒറ്റ ക്ലിക്കിൽ തന്നെ നീക്കം ചെയ്യാനാകും.

ജിമെയിൽ ആൻഡ്രോയിഡ് 2023.08.20.561750975 എന്ന വേർഷനിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. സാംസങ് ഗാലക്‌സി, പിക്‌സൽ ഉപയോക്താക്കൾക്കും ആൻഡ്രോയിഡ് 13,14 വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇത് കൂടുതൽ ഫോണിലേക്ക് ലഭിച്ചേക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്.

ജിമെയിൽ ആപ്പിൽ സെലക്ട് ഓൾ എന്ന ലേബലിലാണ് ഫീച്ചർ ലഭ്യമാകുക. എന്നാൽ ആദ്യ ഘട്ടത്തിൽ 50 മെയിലുകളാണ് സെലക്ട് ചെയ്യാനാകുക. ഇവയിൽ നീക്കം ചെയ്യേണ്ടാത്ത മെയിലുകൾ അൺക്ലിക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും. ജിമെയിലിന്റെ വെബ്‌വേർഷനിൽ നേരത്തെ തന്നെ 50 മെയിലുകൾ വരെ ഒരേ സമയം നീക്കം ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു.

Tags: gmailSUB
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies