കാസർകോട്: വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിലാണ് സംഭവം. സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മെഗ്രാൽ സ്വദേശികളാണ് മരിച്ച അഞ്ച് പേരും.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies