ഇനി ഏഴല്ല, എട്ട്; പുതിയ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം; ഒളിച്ചിരുന്നത് 375 വർഷത്തോളം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി ഏഴല്ല, എട്ട്; പുതിയ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം; ഒളിച്ചിരുന്നത് 375 വർഷത്തോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 03:35 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിലെ എട്ടാം ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. 375 വർഷത്തോളം ഒളിഞ്ഞിരുന്ന ഭൂഖണ്ഡത്തെയാണ് ജിയോളജിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം ഈ ഭൂഖണ്ഡം വെള്ളത്തിനടിയിൽ മറഞ്ഞിരിന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. സെലാൻഡിയാ എന്നാണിതിന് ജിയോളജിസ്റ്റുകൾ പേരിട്ടിരിക്കുന്നത്. ടി- റിയു-അ-മൗവീ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകൾ പുറത്തുവിട്ടിട്ടുണ്ട്.

1.89 ദശലക്ഷം ചതുരശ്രമ മൈൽ വലിപ്പമുള്ള പ്രദേശമാണിത്. 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ഓസ്‌ട്രേലിയയും പടിഞ്ഞാറൻ അന്റാർട്ടിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഉൾപ്പെടുന്ന സൂപ്പർകോണ്ടിനന്റ് എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തൽ. പാരിസ്ഥികമായ ചില കാരണങ്ങളാൽ ഗോണ്ട്‌വാനയിൽ നിന്നും അകലുകയായിരുന്നു സെലാൻഡിയാ. ഇതിന്റെ യഥാർത്ഥ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിയോളജിസ്റ്റുകൾ.

സെലാൻഡിയാ എന്ന ഈ പുതിയ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലവിൽ വെള്ളത്തിനടിയിലാണ്. കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് സിലാൻഡ് ക്രൗൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോളജിസ്റ്റുകൾ അറിയിക്കുന്നത്.

ഡച്ച് വ്യാപാരിയും നാവികനുമായ അബേൽ ടാസ്മാൻ 1642ൽ ഈ ഭൂഖണ്ഡം കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഈ ഭൂഖണ്ഡത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് ശാസ്ത്രജ്ഞർ അന്വേഷണം തുടങ്ങി. എന്നാൽ ഇത് മറഞ്ഞിരിക്കുകയാണെന്നായിരുന്നു 2017 വരെ ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം.

Tags: ContinentZealandia
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies