AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് 'ഹബിൾ' 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് ‘ഹബിൾ’ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 05:23 pm IST
Facebook
Twitter
WhatsAppTelegram

സോംബ്രെറോ ഗാലക്സിയുടെ അതിമനോഹരമായ ദൃശ്യം പകർത്തി നാസയുടെ ഹബിൾ ടെലിസ്‌കോപ്പ്. ഭൂമിയിൽ നിന്നും 28 മില്യൺ പ്രകാശവർഷം അകലെയുള്ള ഗ്യാലക്‌സിയുടെ ചിത്രമാണ് ഹബിൾ ടെലിസ്‌കോപ്പ് പകർത്തിയത്. ബഹിരാകാശ വിസ്മയങ്ങളുടെ ആകർഷകമായ നിരവധി ചിത്രങ്ങൾ പകർത്തി ഇതിനോടകം പ്രശസ്തമാണ് നാസയുടെ (നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) ഹബിൾ ബഹിരാകാശ ദൂരദർശിനി.

ഭൂമിയിൽ നിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെ വിർഗോ ക്ലസ്റ്ററിന്റെ തെക്കേ അറ്റത്താണ് സോംബ്രെറോ ഗാലക്‌സി സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ഈ ഗ്യാലക്‌സിക്ക് ഏകദേശം 50,000 പ്രകാശവർഷം വ്യാസമുണ്ട്. നമ്മുടെ ക്ഷീരപഥത്തിന്റെ പകുതിയോളം വലിപ്പം വരുമിത്. സോംബ്രെറോ ഗാലക്‌സിയുടെ നടുക്ക് സൂര്യനേക്കാൾ ഒരു ബില്യൺ മടങ്ങ് വലിപ്പമുള്ള ഒരു ബ്ലാക്ക് ഹോളുമുണ്ട്.

The Sombrero Galaxy in infrared: http://t.co/YBjGkl79XZ #infraredisbeautiful #JWST #beyondSpitzer pic.twitter.com/rMFLgNul46

— NASA Webb Telescope (@NASAWebb) March 31, 2015

നാസ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിൽ, സോംബ്രെറോ ഗാലക്‌സിയുടെ ഇടത്, വലത് അറ്റങ്ങൾ ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. വൃത്തത്തിന്റെ മധ്യഭാഗം മഞ്ഞ-പച്ച നിറത്തിലും കാണാം. ഗാലക്‌സിയുടെ മധ്യഭാഗത്ത് ഇളം നീല നിറത്തിലുള്ള വെളിച്ചവുമുണ്ട്. ഗ്യാലക്‌സിക്ക് പുറത്തായി നിരവധി നക്ഷത്രങ്ങളും മറ്റ് ഗ്യാലക്‌സികളും ചെറിയ കുത്തുകളായും കാണാം.

Tags: HUBBLE TELESCOPESombrero GalaxyNASA
Share
Tweet
SendShare

More News from this section

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

Latest News

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies