യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നു. ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്ര പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് മടങ്ങുന്ന അമേരിക്കൻ വംശജനാണ് ഇദ്ദേഹം. ഇന്ന് ഭൂമിയിലേക്കുള്ള യാത്ര തിരിക്കും. 371 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ക്രൂ അംഗങ്ങൾ തിരിക്കുന്നത്.

റൂബിയോ, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിൻ എന്നിവർക്കൊപ്പം സോയൂസ് എംഎസ്-23 ബഹിരാകാശ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പുറപ്പെടും. മൂവർ സംഘത്തിന്റെ ബഹിരാകാശ യാത്ര 157.4 ദശലക്ഷം മൈലുകൾക്ക് പുറമെ ഭൂമിയുടെ 5,963 ഭ്രമണപഥങ്ങളും കഴിഞ്ഞാണ് ലക്ഷ്യത്തിലെത്തിയത്.

അൺഡോക്ക് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ ക്രൂ അംഗങ്ങൾ കസാക്കിസ്ഥാന്റെ സ്‌റ്റെപ്പിയിൽ ഇറങ്ങും. ലാൻഡിംഗിന് പിന്നാലെ ക്രൂ അംഗങ്ങളെ കസാക്കിസ്ഥാനിലെ കരഗണ്ടിയിലേക്കാകും കൊണ്ടുപോകുക. ഇവിടെ നിന്നാകും റൂബിയോ യുഎസിലേക്ക് യാത്ര തിരിക്കുക. റൂബിയോയുടെ ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ യാത്ര ആരംഭിക്കുന്നത് 2022 സെപ്റ്റംബർ 21-നാണ്. സെപ്റ്റംബർ 11-ന് മുൻ യുഎസ് റെക്കോർഡുകളെല്ലാം അദ്ദേഹം തകർത്തു.

നാസ ബഹിരാകാശ യാത്രികൻ മാർക്ക് വന്ദേ ഹെയ്‌ക്കിന്റെ റെക്കോർഡാണ് തകർത്തത്. 355 ദിവസമാണ് വന്ദേ ഹേയ് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. റൂബിയോയുടെയും മറ്റ് ക്രൂ അംഗങ്ങളുടെയും മടങ്ങിവരവ് 2023 മാർച്ചിലായിരുന്നു ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദൗത്യം നീളുകയായിരുന്നു.

Tags: NASA
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies