ഇത് പൊന്നും വിലയല്ല അതുക്കും മേലെ...! ഒന്നേകാല്‍ കോടി വിലയുള്ള ഗണേശ് ലഡു, അറിയാം ആചാരവും പൈതൃകവും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് പൊന്നും വിലയല്ല അതുക്കും മേലെ…! ഒന്നേകാല്‍ കോടി വിലയുള്ള ഗണേശ് ലഡു, അറിയാം ആചാരവും പൈതൃകവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ലേലം. പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യം. ബലാപൂര്‍ ഗണേശ് ലഡുവിന് ഇത്തവണ കിട്ടിയത് ഒന്നേകാല്‍ കോടി രൂപ. പത്തുദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ട് നടന്ന ലേലം വിളിയില്‍ തെലങ്കാനയിലെ റെക്കോര്‍ഡ് തുകയാണ് നേടിയത്. 12 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് വിറ്റുപോയത്. ബലാപൂര്‍ ഉത്സവ സമിതിയാണ് ലേലം സംഘടിപ്പിക്കുന്നത്. അഞ്ചുകുടുംബങ്ങള്‍ ചേര്‍ന്നാണ് ഗണേശ് ലഡു വാങ്ങിയതെന്നാണ് വിവരം.

ലേലത്തിലൂടെ കിട്ടുന്ന തുക ചാരിറ്റിക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ കാര്യങ്ങള്‍ക്കും ഉപയോഗിച്ച ശേഷം എന്‍.ജി.ഒകള്‍ക്ക് അവശ്യ സാധനങ്ങളും വാങ്ങി നല്‍കുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 60.8 ലക്ഷണത്തിനാണ് ലഡു വിറ്റുപോയത്. 1994 മുതലാണ് ലഡുവിന്റെ ലേലം വിളി ആരംഭിക്കുന്നത്.ആദ്യമായി ഈ ലഡു ലേലം ചെയ്തത് 450 രൂപയ്‌ക്കായിരുന്നു. കൃഷിക്കാരനായിരുന്ന കോലന്‍ മോഹന്‍ റെഡ്ഡിയാണ് വാങ്ങിയത്.2021ല്‍ 18.90ലക്ഷം രൂപയ്‌ക്കായിരുന്നു വിറ്റത്. മാരി ശശാങ്ക് റെഡ്ഡിയും രമേഷ് യാദവും ചേര്‍ന്നാണ് വാങ്ങിയത്.

2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് കൈമാറുകയായിരുന്ന. 2021 ല്‍ വൈഎസ്ആര്‍സിപി നേതാവ് ആര്‍.വി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്‌ക്ക് ലഡു സ്വന്തമാക്കിയത്.

Breaking all records in #Hyderabad Richmond Villas, Suncity has auctioned this year’s #GanpatiBappa Laddu for a whopping 1.26 crore. Last year the five Kg laddu was auctioned for Rs 60.48 lakh.

This year the famous Balapur Ganesh Laddu fetched Rs 27 Lakh.#GaneshNimarjan… https://t.co/YUZ6fR9leO pic.twitter.com/71gSW26sIW

— Ashish (@KP_Aashish) September 28, 2023

“>

 

Tags: Ganesh laddufetches recordRs 1.25 crore
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies