പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ചാനൽ ഡിബേറ്റിലെ രാഷ്‌ട്രീയ ചർച്ച കലാശിച്ചത് അടിപിടിയിൽ. ജാവേദ് ചൗധരി അവതാരകനായ പാകിസ്താനിലെ പ്രമുഖ ടോക്ക് ഷോ ‘കൽ തക്’ എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം. ഇമ്രാൻ ഖാന്റെ അഭിഭാഷകനും നവാസ് ഷെരീഫിന്റെ അനുയായിയും തമ്മിലാണ് അടിപിടി ഉണ്ടായത്.

ചർച്ച ആരംഭിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫുമായി (പിടിഐ) ബന്ധമുള്ള അഭിഭാഷകൻ അഫ്‌സൽ മർവതും, പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) സെനറ്റർ അഫ്‌നാൻ ഉള്ള ഖാനും തമ്മിലായിരുന്നു അടിപിടി. പിടിഐ തലവൻ ഇമ്രാൻ ഖാൻ സൈനിക സ്ഥാപനവുമായി രഹസ്യ ചർച്ച നടത്തിയെന്ന് സെനറ്റർ അഫ്‌നാൻ ഉള്ള ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു മർദ്ദനം. പ്രകോപിതനായ അഫ്‌സൽ മർവത് സമീപമിരുന്ന അഫ്‌നാൻ ഉള്ളയുടെ തലയ്‌ക്കടിക്കുകയായിരുന്നു.

Classic #Pakistan TV Debate with punches and kicks on Live TV;

PTI lawyer Sher Afzal Marwat and PML-N Senator Afnanullah Khan exchanged blows during a show hosted by Javed Chaudhry on Express TV. Heated exchange led to punches and kicks.

#PakistaniTVFight #PakistanPolitics pic.twitter.com/xAmUQ5udsU

— Jammu-Kashmir Now (@JammuKashmirNow) September 28, 2023

തത്സമയ ചർച്ച മുഷ്ടി പോരാട്ടത്തിലേക്ക് എത്തിയതോടെ ഷോയുടെ അവതാരകനും അണിയറ പ്രവർത്തകരും ഇടപെട്ടു. ദൃശ്യങ്ങൾ മിന്നൽ വേഗത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്തു. ഇമ്രാൻ ഖാനെതിരെ അഫ്നാൻ ഉള്ള ഉപയോഗിച്ച നിന്ദ്യമായ ഭാഷയാണ് അതിക്രമത്തിന് കാരണമായതെന്ന് ന്യായീകരിച്ച് അഫ്‌സൽ മർവത് രംഗത്തെത്തുകയും ചെയ്തു.

Tags: PakistanViral Videodebatechannel debateAfnan Ullah KhanSher Afzal Khan Marwat
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies