'ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 01:57 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബഹിരാകാശ, സാങ്കേതികവിദ്യ, ഫാർമസി മേഖലകളിൽ ഭാരതം കൈവരിച്ചത് സുപ്രധാന നേട്ടങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുതിയ ഭാരതം ചന്ദ്രയാനിന്റെ ഭാരതമാണ്, കോവിനിന്റെ ഭാരതം കൂടാതെ 5ജി യുടെതും. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യാ ഹൗസിൽ നടന്ന ‘കളേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്’ പരിപാടിയിൽ ഭാരതീയരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ

‘ചന്ദ്രയാൻ -3 ന്റെ വിജയം വലിയ നേട്ടമാണ്. ബഹിരാകാശ രംഗത്ത് വിജയം കൈവരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഭാരതം എന്ന പേരും സുവർണലിപികളിൽ എഴുതപ്പെട്ടു. ഇന്ത്യ – യുഎസ് ബന്ധം അതിദൃഢമായാണ് മുന്നോട്ട് പോകുന്നത്. ഇന്ന് കാണുന്നതാണ് യഥാർത്ഥ ഭാരതം. അമേരിക്കയ്‌ക്ക് പ്രവർത്തിക്കാനുള്ള ആഗ്രഹം ഈ ഭാരതവുമായി ചേർന്നാണ്’ അദ്ദേഹം പറഞ്ഞു

ചന്ദ്രയാൻ -3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുമുട്ടിയ അനുഭവവും അദ്ദേഹം സദസ്യരോട് പങ്കുവെച്ചു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും വിദേശത്തായിരുന്നപ്പോളാണ് ചന്ദ്രയാന്റെ വിജയം. ലാൻഡിംഗ് നടക്കുമ്പോൾ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഒരു മീറ്റിംഗിലായിരുന്നു. മിറ്റിംഗിൽ നിന്ന് അവധി എടുത്താണ് വിജയം വീക്ഷിച്ചത്. ശേഷം പ്രധാനമന്ത്രി ഐഎസ്ആർഒ ഉദ്യോഗസ്ഥരോട് സംവദിച്ചു. കാരണം അത്രയേറെ പിരിമുറുക്കമുള്ള നിമിഷങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ആ സമയത്ത് ആരെങ്കിലും ദൗത്യത്തെക്കുറിച്ച് ആത്മവിശ്വാസം നൽകാൻ അവരുടെ കൂടെ നിൽക്കേണ്ടത് ആവശ്യമായിരുന്നു. പ്രധാനമന്ത്രി മോദിയേക്കാൾ മികച്ച ഉറപ്പ് നൽകാൻ മറ്റാർക്കും കഴിയില്ലെന്നും’ ജയശങ്കർ കൂട്ടിച്ചേർത്തു .

മുൻപ് മറ്റ് രാജ്യങ്ങളിൽ ഭാരതീയർ അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ചും ജയശങ്കർ പ്രസംഗത്തിൽ തുറന്ന് കാട്ടി. എൺപതുകളുടെ തുടക്കത്തിൽ, നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും നിങ്ങൾക്ക് എന്താണ് അറിയാവുന്നതെന്നും വിശദീകരിക്കേണ്ട സമയത്തിലൂടെയാണ് ഭാരതീയർ കടന്നു പോയിത്.
അന്ന് യുഎസ് കോൺഗ്രസിലെ മുറികളിലേക്ക് കയറാൻ പോലും ഭാരതീയരെ അനുവദിക്കില്ല. അന്ന് ഒറ്റ ഇന്ത്യക്കാരനും കോൺഗ്രസിൽ അംഗമായിരുന്നില്ല. എന്നാൽ ഇന്ന് ഭാരതവും യുഎസും തമ്മിൽ പരസ്പരം കൈകോർത്താണ് മുന്നോട്ട് കുതിക്കുന്നത് അദ്ദേഹം പറഞ്ഞു.

Tags: USS Jayadhankar
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies