ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 06:14 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാനം ചന്ദ്രനിൽ സ്പർശിച്ച ധന്യമുഹൂർത്തത്തെ ആഘോഷമാക്കുന്നതിനായി കേന്ദ്ര സർക്കാർ ‘ചന്ദ്രയാൻ മഹാക്വിസ്’ ആരംഭിച്ചിരുന്നു. മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഇസ്രോയും നിർദ്ദേശിച്ചിരുന്നു. MyGov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ക്വിസ് നടത്തുന്നത്. അഭിമാനകരമായ നേട്ടത്തെ ഒന്നിച്ച് ആഘോഷമാക്കാമെന്നായിരുന്നു ഇസ്രോ മേധാവി എസ്. സോമനാഥിന്റെ ആഹ്വാനം.

സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്വിസിൽ ഒക്ടോബർ 31 വരെ പങ്കെടുക്കാവുന്നതാണ്. മഹാക്വിസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ MyGov– വെബ്‌സൈറ്റിൽ isroquiz.mygov.in  എന്നതിൽ അക്കൗണ്ട് സൃഷ്ടിക്കണം. തുടർന്ന് ‘Participate Now’ ടാബിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക. പിന്നാലെ രജിസ്‌ട്രേഷൻ പ്രക്രിയ കഴിഞ്ഞതായി അറിയിക്കും. തുടർന്ന് ഫോണിലേക്കോ ഇ-മെയിലിലേക്കോ OTP എത്തും. ഒടിപി നൽകുന്നതോടെ ക്വിസിൽ പങ്കെടുക്കാം.

പത്ത് ചോദ്യങ്ങൾക്കാണ് ഒരാൾ ഉത്തരം നൽകേണ്ടത്. ക്വിസിൽ പങ്കെടുത്ത് 24 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് ഫോണിലെത്തും. എന്നാൽ ചോദ്യങ്ങളുടെ ഉത്തരം അറിയാൻ അൽപം കാത്തിരിക്കണം. മത്സരം അവസാനിച്ചതിന് ശേഷം മാത്രമാകും ഉത്തരങ്ങൾ പുറത്തുവിടുക.

ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ച ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 75,000 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് 50,000 രൂപയുമാകും സമ്മാനമായി ലഭിക്കുക. കൂടാതെ 100 പേർക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. 200 പേർക്ക് 1000 രൂപ വീതവും നൽകും.

Tags: isrochandrayaan-3SUBChandrayaan Maha Quiz
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies