ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

Janam Web Desk by Janam Web Desk
Oct 2, 2023, 05:23 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി . ലഷ്കർ-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ സഹോദരനുമാണ് അബ്ദുൾ റഹ്മാൻ മക്കി. ഈ വർഷം ജനുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു .

അജ്ഞാതർ തട്ടിക്കൊണ്ടുപോയ അബ്ദുൾ റഹ്മാൻ മക്കിയ്‌ക്കായി ഐഎസ് ഐ അടക്കം തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയിൽ കാണാതായിരുന്നു, പിന്നീട് ഇയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു .

അബ്ദുൾ റഹ്മാൻ മക്കി ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരന്മാരിൽ ഒരാളാണ് . ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ഏറെ നാളായി ശ്രമിക്കുകയായിരുന്നു . യുഎൻഎസ്‌സിയിൽ ചൈന ആവർത്തിച്ച് ഇടപെട്ടെങ്കിലും ഈ വർഷം ജനുവരിയിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു .

മക്കി എന്നറിയപ്പെടുന്ന ഹാഫീസ് അബ്ദുൾ റഹ്മാൻ മക്കിക്ക് ലഷ്കർ-ഇ-ത്വയ്ബയിൽ ഗണ്യമായ സ്വാധീനമുണ്ട്. ലഷ്‌കറെ ത്വയിബയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. 2020-ൽ, പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദ ഫണ്ടിംഗ് കേസിൽ മക്കിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു .

ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കിയാണ് . 6 ഭീകരർ ചെങ്കോട്ടയിൽ പ്രവേശിച്ച് സുരക്ഷാ സേനയ്‌ക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്ത സംഭവത്തിനു പിന്നിലും , 2008 ജനുവരി ഒന്നിന്, രാംപൂരിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലും മക്കിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .

Tags: PakistanLASHKAR E THOIBAabdu rahman makki
ShareTweetSendShare

More News from this section

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

Latest News

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies