‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഭീകരൻ. ലഷ്‌കർ ഭീകരനും പാകിസ്താൻ മർകസി മുസ്‌ലിം ലീഗ് (PMML) നേതാവുമായ ഇമ്രാൻ ലിയാഖത്ത് ...
























