ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന പരാമർശം; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച് അശോക് ഗെഹ്ലോട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന പരാമർശം; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച് അശോക് ഗെഹ്ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 07:38 am IST
Ashok Gehlot

Ashok Gehlot

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാൻ ഹൈക്കോടതിയിൽ ഗെഹ്ലോട്ട് ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. അഭിഭാഷകരെ ഒന്നടങ്കം അധിക്ഷേപിച്ച് ഗെഹ്ലോട്ട് നടത്തിയ പരാമർശത്തിനെതിരെ ഒരു അഭിഭാഷകൻ തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അഭിഭാഷകർ തയ്യാറാക്കുന്ന വിധിന്യായങ്ങളാണ് ചില ജഡ്ജിമാർ പുറപ്പെടുവിക്കുന്നത് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ വാദം. ജുഡീഷ്യറിയിൽ ഇന്ന് അഴിമതി വ്യാപകമായിരിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം എം ശ്രീവാസ്തവ, പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ ബെഞ്ച് നവംബർ 7ന് കേസിൽ അടുത്ത വാദം കേൾക്കും.

നിയമത്തോടും ജുഡീഷ്യറിയോടും തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്ന്, ഗെഹ്ലോട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിയമത്തിന്റെയോ കോടതിയുടെയോ അന്തസ്സ് തകർക്കുന്ന ഒരു പ്രസ്താവനയും അറിഞ്ഞോ അറിയാതെയോ നടത്തിയിട്ടില്ല. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. എന്നിരുന്നാലും താൻ നടത്തിയ പ്രസ്താവന ജുഡീഷ്യറിയുടെ അന്തസ്സ് താഴ്‌ത്തിക്കെട്ടുന്നതാണെന്ന് കോടതിക്ക് തോന്നിയെങ്കിൽ നിരുപാധികം മാപ്പ് പറയുകയാണെന്നും ഗെഹ്ലോട്ട് സത്യവാങ്മൂലത്തിൽ പറയുന്നു.

ഗെഹ്ലോട്ടിന്റെ പരാമർശത്തിൽ സംസ്ഥാന വ്യാപകമായി അഭിഭാഷകരും കോടതികളിൽ ജോലി ചെയ്യുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഭിഭാഷക സമൂഹം സംസ്ഥാന വ്യാപകമായി പണിമുടക്കും നടത്തിയിരുന്നു. എന്നാൽ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, മറ്റുള്ളവർ പറഞ്ഞുള്ള വിവരമാണ് താൻ പങ്കുവച്ചതെന്നുമാണ് പ്രതിഷേധങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ട് പറഞ്ഞത്.

 

 

Tags: rajasthanAshok Gehlot
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies