ലോക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക; പട്ടികയിലെ ആദ്യ പത്തിൽ അംബാനിയും
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലോക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക; പട്ടികയിലെ ആദ്യ പത്തിൽ അംബാനിയും

Janam Web Desk by Janam Web Desk
Oct 5, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

2023ലെ ലോക ശതകോടീശ്വരൻമാരുടെ 37-ാം പതിപ്പ് പുറത്ത് വിട്ട് അമേരിക്കൻ ബിസിനസ്സ് മാസികയായ ഫോബ്‌സ്. 211 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് ബിസിനസുകാരൻ ബെർണാൾഡ് ജീൻ എറ്റിയെൻ അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്റെയും, ബ്യൂട്ടി ബ്രാൻഡായ സെഫോറയുടെയും സ്ഥാപകനാണ് അദ്ദേഹം.

പട്ടികയിലെ ആദ്യ പത്തിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വ്യവസായി റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമായ മുകേഷ് അംബാനിയാണ്. 83.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.

2022ൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ടെസ്ല സി.ഇ.ഒ എലോൺ മസ്‌ക് ഈ വർഷം രണ്ടാം സ്ഥാനത്താണ്. 180 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ വർഷം ടെസ്ല ട്വിറ്റർ ഏറ്റെടുത്തതോടെ ഒാഹരികൾ നഷ്ടത്തിലായിരുന്നു. ഇതിനാലാവാം മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ്, ലാറി എലിസൺ, വാറൻ ബഫറ്റ്, ബിൽ ഗേറ്റ്‌സ്, മൈക്കൽ ബ്ലൂംബെർഗ്, കാർലോസ് സ്ലിം ഹെലു ആൻഡ് ഫാമിലി, സ്ലീവ് ബാൽമർ, എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ.

Tags: mukesh ambaniSUBforbes magazineBernard Arnault & family
ShareTweetSendShare

More News from this section

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies