കട്ടൻ ചായ ശരീരത്തിനു ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ 
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

കട്ടൻ ചായ ശരീരത്തിനു ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ 

Janam Web Desk by Janam Web Desk
Oct 6, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

മാറി വരുന്ന ഭക്ഷണ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മിൽ പലരും. ഇതിൽ വലിയൊരു പ്രശ്‌നകാരനാണ് പ്രമേഹം. ഈ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ  വൻ വർദ്ധനവാണ് അടുത്ത കാലങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹം ബാധിക്കുന്നുണ്ട്. ഇതിൽ 1.5 ദശലക്ഷം ആളുകൾ ഓരോ വർഷവും മരണപ്പെടുകയും ചെയ്യുന്നു. 20 മുതൽ 79 വയസുവരെയുള്ളവരിൽ പ്രമേഹം വളരെയധികം വർദ്ധിക്കുന്നതായിയാണ് പഠനങ്ങൾ പറയുന്നത്.

പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നതിൽ ചായ വളരെയധികം ഫലപ്രദമായ പാനീയമാണ്. എന്നാൽ ഇത് അമിതമായാലും ദോഷങ്ങളേറെയുണ്ട്. മിതമായ അളവിൽ പഞ്ചസാരയുടെ അളവു കുറച്ച് കട്ടൻ ചായ കുടിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാദ്ധ്യതകൾ കുറയ്‌ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങൾ പറയുന്നു. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയും, ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹമുള്ളവർ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിനു നല്ലതാണന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇത് 47% അപകട സാദ്ധ്യത കുറയ്‌ക്കുന്നതായി പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തി. 1,923 പേർ പങ്കെടുത്ത പരീക്ഷണത്തിൽ 436 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കട്ടൻ ചായ നിയന്ത്രിത അളവിൽ കുടിക്കുന്നത് നല്ലതാണെങ്കിലും ഇത് അമിതാമാകാതെ ശ്രദ്ധിക്കണമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്.

 

Tags: dark teaHealthDiabetesSUB
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies