ഏഷ്യൻ ഗെയിംസ്: ചരിത്ര മെഡൽനേട്ടത്തിൽ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായികമന്ത്രിയും; ഒക്ടോബർ 10ന് ഗെയിംസ് താരങ്ങളുമായി സംവദിക്കാൻ പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസ്: ചരിത്ര മെഡൽനേട്ടത്തിൽ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായികമന്ത്രിയും; ഒക്ടോബർ 10ന് ഗെയിംസ് താരങ്ങളുമായി സംവദിക്കാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:39 am IST
Facebook
Twitter
WhatsAppTelegram

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ തിളങ്ങി ഇന്ത്യ. കബഡിയിലെ സ്വർണ മെഡലോടെ ഭാരതം 100 മെഡലിന്റെ ചരിത്രനേട്ടമാണ്് കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും ഭാരതത്തിനായി മെഡൽ നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. വെറുതെ പറഞ്ഞതല്ലെന്നും ഭാരതം അത് ചെയ്തു കാണിച്ചു എന്നായിരുന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് പറഞ്ഞത്. ഒക്ടോബർ 10ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരങ്ങളെ പ്രധാനമന്ത്രി ആദരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും.

ഏഷ്യൻ ഗെയിംസിൽ ഭാരതം ചരിത്ര നേട്ടമാണ് കൈവരിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. 100 മെഡലുകളെന്ന ഐതിഹാസികനേട്ടത്തെ രാജ്യം കൈപ്പടിയിലൊതുക്കിയപ്പോൾ രാജ്യത്തെ ജനങ്ങളുടെ അഭിമാനമാണ് ഉയർന്നത്. രാജ്യത്തിനായി ഈ നേട്ടം സമർപ്പിച്ച കായികതാരങ്ങൾക്ക് അഭിനന്ദങ്ങൾ നേരുന്നു. നിങ്ങളുടെ അജയ്യമായ മനോഭവത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

നാരീശക്തിയിലൂടെയാണ് 100-ാം മെഡൽ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിവിന്റെയും പരിശ്രമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. സ്വർണം സമ്മാനിച്ച വനിതകളുടെ കബഡി ടീമിലൂടെയാണ് നാം ചരിത്ര നേട്ടം കൈവരിച്ചത്. ഈ നേട്ടം രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ കായികരംഗത്തിന്റെ മഹത്വം ഉയർത്തുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്തു. ഈ ചരിത്രനേട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യാം.- കേന്ദ്ര കായികമന്ത്രിയും എക്‌സിൽ കുറിച്ചു.

 

Tags: Narendra ModiANURAG TAHKURIndiaASIAN GAMES
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies