ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം, വളർച്ചയുടെ ശക്തികേന്ദ്രം; ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം, വളർച്ചയുടെ ശക്തികേന്ദ്രം; ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 06:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വളർച്ചയുടെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അനുദിനം വളരുകയാണെന്നും ആഗോള തലത്തിൽ ശ്രദ്ധകേന്ദ്രമാവുകയാണ് രാഷ്‌ട്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎംഎഫ് 2024-ൽ 6.3 ശതമാനം വളർച്ചാനിരക്ക് പ്രവചിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള വളർച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയും എന്ന പ്രവചനത്തിനിടെയാണ് ഇന്ത്യ കുതിക്കുമെന്ന് വേൾഡ് ഇക്കോണമിക് ഔട്ട്‌ലുക്കിൽ പറയുന്നത്. ലോക സമ്പദ് വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഇന്ത്യ. പൗരന്മാരുടെ ശക്തിയും നൈപുണ്യവും കൊണ്ടാണ് ഊർജസ്വലമായി നിലനിൽക്കുന്നത്. ജനങ്ങളാണ് വളർച്ചയ്‌ക്കുള്ള ഇന്ധനം. ആഗോളതലത്തിൽ തന്നെ രാജ്യം ശോഭിക്കുന്നു. വളർച്ചയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതം. സമൃദ്ധി നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കന്നതിനായുള്ള പരിശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Powered by the strength and skills of our people, India is a global bright spot, a powerhouse of growth and innovation. We will continue to strengthen our journey towards a prosperous India, further boosting our reforms trajectory. https://t.co/CvHw4epjoZ

— Narendra Modi (@narendramodi) October 10, 2023

ഇന്ത്യയിലെ വളർച്ച 2023-ലും 2024-ലും 6.3 ശതമാനത്തിൽ ശക്തമായി തുടരുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. നടപ്പു സാമ്പത്തിക വർഷത്തിലും വരുന്ന വർഷത്തിലും ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പറയുന്നത്. ചൈനയുടെയും യൂറോപ്യൻ യൂണിയന്റെയും വളർച്ചാ നിരക്ക് താഴേക്ക് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: IMFpm modiGrowth Rate
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies