'അസാധാരണമായ നാഴികക്കല്ല്'! പന്നിയുടെ വൃക്ക സ്വീകരിച്ച കുരങ്ങൻ രണ്ട് വർഷമായി  പൂർണ ആരോഗ്യവാൻ; മനുഷ്യജീവനിലേക്ക് വെളിച്ചം വീശി പന്നിയുടെ അവയവങ്ങൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘അസാധാരണമായ നാഴികക്കല്ല്’! പന്നിയുടെ വൃക്ക സ്വീകരിച്ച കുരങ്ങൻ രണ്ട് വർഷമായി  പൂർണ ആരോഗ്യവാൻ; മനുഷ്യജീവനിലേക്ക് വെളിച്ചം വീശി പന്നിയുടെ അവയവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 11:19 pm IST
FacebookTwitterWhatsAppTelegram

ജനിതക മാറ്റം വരുത്തിയ പന്നിയിൽ നിന്ന് വൃക്ക് സ്വീകരിച്ച കുരങ്ങ് അതിജീവിച്ചത് രണ്ട് വർഷം. വ്യത്യസ്ത ജനുസുകളിൽ നിന്ന് അവയവം മാറ്റിവെച്ച് ഏറ്റവും അധിക കാലം അതിജീവിച്ച സംഭവമാണ് ഇതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കുരങ്ങിൽ നടത്തിയ പഠനം വിജയകരമായതിനാൽ തന്നെ മനുഷ്യനിലും ഇത് വിജയിക്കാനുള്ള സാധ്യതയേറെയാണ്. ഇതുവഴി മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ മൃഗങ്ങൾക്കാകും. മനുഷ്യ അവയവങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇതിലൂടെ കഴിയും.

യുഎസ് ബയോടെക് കമ്പനിയായ ഇജെനിസിസും ഹാർവാർഡ് മെഡിക്കൽ സ്‌കൂളും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. അസാധാരണമായ നാഴികക്കല്ലാണ് പിന്നിട്ടതെന്നും പരീക്ഷണം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ഇജെനെസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മൈക്കൽ കർട്ടിസ് പറഞ്ഞു.

ജനികത മാറ്റം വരുത്തിയാണ് പന്നികളുടെ വൃക്കകൾ പറിച്ചുനട്ടത്. ജീനുകളിൽ മാറ്റം വരുത്താൻ Crispr എന്ന ജീൻ എഡിറ്റിംഗ് ഉപകരണമാണ് ഗവേഷകർ ഉപയോഗിച്ചത്.  വൃക്കകൾ നീക്കം ചെയ്ത 21 കുരങ്ങുകളിലേക്ക് ശാസ്ത്രജ്ഞർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കകൾ മാറ്റിവച്ചു. ചില കുരങ്ങുകൾ ആറുമാസത്തോളം അതിജീവിച്ചപ്പോൾ 15 കുരങ്ങുകൾ രണ്ട് വർഷത്തിലധികം അതിജീവിച്ചതായി ഗവേഷകർ അവകാശപ്പെട്ടു. ജനിതകപരമായി മാറ്റം വരുത്തിയ അവയവം സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.

പന്നിയുടെ അവയവങ്ങൾ മനുഷ്യ ശരീരവുമായി ഇണങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു.  പന്നിയുടെ അവയവ വലുപ്പം, ദ്രുതഗതിയിലുള്ള വളർച്ച എന്നിവയാണ് മനുഷ്യന് അനുയോജ്യമായ ദാതാക്കളാണെന്ന് ശാസ്ത്രലോകം പറയുന്നത്. ജനിതക മാറ്റം വരുത്തിയ പന്നികളിൽ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികലിലേക്ക് വൃക്ക മാറ്റി വെക്കുന്നുണ്ട്. ഇതിന് മുൻപ് രണ്ട് തവണ പന്നിയുടെ വൃക്കകൾ മനുഷ്യനിൽ വെച്ചുപിടിപ്പിച്ചിരുന്നു. യുഎസിൽ മാത്രം ഏകദേശം 1,03,000ത്തിലധികം ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു, അവരിൽ 88,000 പേർക്ക് വൃക്ക ആവശ്യമാണ്. മനുഷ്യജീവനെ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ പന്നിയ്‌ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Tags: MonkeyPig KidneyPig Kidney Transplant
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies