പെൻഡ്രൈവ് ദുരുപയോഗം ചെയ്യുന്ന കാലം കഴിഞ്ഞു!; ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചറുമായി ലെക്‌സർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൻഡ്രൈവ് ദുരുപയോഗം ചെയ്യുന്ന കാലം കഴിഞ്ഞു!; ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചറുമായി ലെക്‌സർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

മറ്റാരുടെയെങ്കിലും കയ്യിൽ നമ്മുടെ ഡാറ്റ മുഴുവൻ കിട്ടിയാലോ എന്നതാണ് പെൻഡ്രൈവിലേക്ക് ഡാറ്റ മാറ്റുമ്പോഴുള്ള എല്ലാവരുടെയും ആശങ്ക. ഇത്തരത്തിൽ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ലെക്‌സർ. മറ്റുള്ളവർ കൈകടത്താതിരിക്കാൻ ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചറുള്ള പെൻഡ്രൈവ് അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സർ. ജമ്പ് ഡ്രൈവ് എഫ് 35 എന്ന പേരിലാണ് പെൻഡ്രൈവ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 300 MB/s റീഡ് സ്പീഡുള്ള യുഎസ്ബി 3.0 ഡ്രൈവ് ആണിത്.

ജോലി സംബന്ധമായ കാര്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഇത്തരത്തിൽ പെൻഡ്രൈവിൽ ഡാറ്റാ സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഇത് ചിലപ്പോൾ വീഡിയോ, ഫോട്ടോ, ഡോക്യുമെന്റ് എന്നിങ്ങനെ എന്തുമാകാം. ഇവ എളുപ്പത്തിൽ കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പെൻഡ്രൈവുകളാണ് അധിക ആളുകളും ഉപയോഗിക്കുന്നത്. കയ്യിൽ സൂക്ഷിക്കാൻ എളുപ്പം എന്നതാണ് ഇത് ജനപ്രിയമാകാനുള്ള പ്രധാന കാരണം.

എന്നാൽ പെൻഡ്രൈവിൽ സേവ് ചെയ്തിട്ടുള്ള ഡാറ്റ സുരക്ഷിതമാക്കുക എന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഉപയോക്താവിന്റെ കയ്യിൽ നിന്നും പെൻഡ്രൈവ് നഷ്ടമാകുകയാണ് എങ്കിൽ കയ്യിൽ കിട്ടുന്ന ആർക്കും ഇത് കൈക്കലാക്കാൻ സാധിക്കും. ഇവയിലേക്ക് ആക്‌സസ് പെട്ടെന്ന് ലഭിക്കുന്ന എന്നത് തന്നെയാണ് കാരണം. ഫിംഗർപ്രിന്റ് നിലവിൽ വരുന്നതോടെ ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്.

ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോട് കൂടി എത്തുന്ന ലെക്‌സറിന്റെ പെൻഡ്രൈവിൽ വിരലടയാളത്തിലൂടെ വിവരങ്ങൾ സൂക്ഷിക്കാനാകും. ഡാറ്റ സുരക്ഷിതമാക്കുന്നതിന് വേണ്ടി 256എഇഎസ് എൻക്രിപ്ഷൻ സ്റ്റാൻഡേർഡ് ആണ് ഉപയോഗിക്കുന്നത്. 10 വിരലടയാളങ്ങൾ വരെ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും.

Tags: Fingerprint Pendrive
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies