കെഎസ്എഫ്ഇയിൽ കോടികളുടെ തിരിമറി, ഇഡി എത്തില്ലായെന്ന് ആരും കരുതരുത്; സഖാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ബാലൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്എഫ്ഇയിൽ കോടികളുടെ തിരിമറി, ഇഡി എത്തില്ലായെന്ന് ആരും കരുതരുത്; സഖാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 12:55 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കെഎസ്എഫ്ഇയിൽ നടക്കുന്നത് വൻ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കൊള്ളച്ചിട്ടികളുടെ പേരിൽ കോടിയുടെ തിരിമറികൾ നടന്നിട്ടുള്ളത്. ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുമ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി എത്തില്ലെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇയിലെ സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികൾ കെസ്എഫ്ഇയിൽ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികൾ. സഹകരണ മേഖലയിൽ നടക്കുന്ന പോലുള്ള അന്വേഷണം കെഎസ്എഫ്ഇയിലും വരില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

കള്ള പ്രമാണങ്ങൾ വച്ചുള്ള വായ്പ്പയും കെഎസ്എഫ്ഇ വഴി നടക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തിലാണ് പുതിയ ശാഖകൾ ആരംഭിക്കുന്നത്. എന്തിനാണ് ഇത്രയും ശാഖകൾ എന്ന് തനിക്ക് പോലും തോന്നിയിട്ടുണ്ട്. ആളുകൂടിയാൽ അപ്പോൾ തന്നെ ശാഖ തുടങ്ങുന്ന പ്രവണതയാണ് കെഎസ്എഫ്ഇയ്‌ക്കുള്ളത്. ആധുനികപരമായ ഒരു പരിഷ്‌കാരങ്ങളും സ്ഥാപനത്തിൽ നടക്കുന്നില്ല. ഇത്തരം തെറ്റായ പ്രവണതകൾ തുടരുമ്പോഴും അതുമായി സമരസപ്പെട്ട് പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ബാലൻ വിമർശിച്ചു.

കേരളത്തിൽ ഇടത് പക്ഷത്തെ ശക്തിപ്പെടുത്താൻ നിർണായക പങ്കുവഹിച്ചത് സഹകരണ മേഖലയാണ്. ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര ഏജൻസികൾ കാണിക്കുന്ന സമീപനങ്ങൾ എല്ലാവരും കാണുന്നതാണ്. ഇത് ഇവിടെ നടക്കില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: CPIMscamKSFEENFORCEMENT DIRECTORATEAK Balan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies