ENFORCEMENT DIRECTORATE - Janam TV
Wednesday, July 9 2025

ENFORCEMENT DIRECTORATE

കള്ളപ്പണം വെളുപ്പിക്കൽക്കേസ്; റോബർട്ട് വാദ്രയ്‌ക്ക് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്ക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂൺ പത്തിന് സമൻസ് ...

ഛത്തീസ്ഗഢ് മദ്യ അഴിമതി: കോൺഗ്രസ് ഭവനും മുൻ എക്സൈസ് മന്ത്രിയുടെ കോടികളുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇഡി

റായ്‌പൂർ: ഛത്തീസ്ഗഢ് മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി നടപടിക്ക് പിന്നാലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇ‍‍ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി അയക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കേസുമായി ...

കരുവന്നൂർ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ്

തൃശ്ശൂർ: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണ നു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ ...

അപ്പോളോ ജ്വല്ലറി നിക്ഷേപതട്ടിപ്പ്; കോഴിക്കോടും മലപ്പുറത്തും ഇഡി റെയ്ഡ്; ബാങ്ക് അക്കൗണ്ടുകളിലെ 52 ലക്ഷം രൂപ മരവിപ്പിച്ചു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറിയിലും, സമാന ഗ്രൂപ്പിലും ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം ...

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക ലക്ഷ്യം; പിഎഫ്ഐ ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിടുന്നു, അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു: ഇഡി

ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക് വേരുകൾ പടർത്താനും രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാനും നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഇഡ‍ി. ക്രൂരതകൾക്ക് പുറമേയാണ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ...

കോടിയുടെ ലഹരി പിടിച്ചെടുത്ത കേസ്; മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തി ഇഡി; മയക്കുമരുന്ന് എത്തിച്ചത് തായ്‌ലൻഡിൽ നിന്നെന്ന് സൂചന

ന്യൂഡൽഹി: 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹിയിലും മുംബൈയിലും പരിശോധന ആരംഭിച്ച് ഇഡി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. കേസിലെ പ്രതികളായ ...

കരുവന്നൂർ തട്ടിപ്പ്; സ്ഥലം കണ്ടുകെട്ടി; സ്വത്തുക്കൾ മരവിപ്പിച്ചു; ഒടുവിൽ സമ്മതിച്ച് സിപിഎം; വലിയ നിയമയുദ്ധം വേണ്ടിവരുമെന്ന് എംവി ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് ...

ബം​ഗാൾ റേഷൻ വിതരണ കുംഭകോണ കേസ്; ബംഗാളി നടി ഋതുപർണ സെൻഗുപ്തയെ ചോദ്യം ചെയ്ത് ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് പ്രശസ്ത ബംഗാളി നടി ഋതുപർണ സെൻഗുപ്തയെ ഇഡി ചോദ്യം ചെയ്തു. കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് നേരിട്ടും അല്ലാതെയും ബന്ധം, കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തി: ഇഡി

എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് ഇഡി. കേസിലെ മുഖ്യപ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്‌കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ...

ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകൾ നിറവേറ്റരുത്; കെജ്‌രിവാളിന്റെ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി  

ന്യൂഡൽഹി:  ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി‌നോട് നിർദ്ദേശിച്ച് സുപ്രീം കോടതി. കേസിൽ പ്രതിയായി ജയിലായിട്ടും മുഖ്യമന്ത്രി കസേര ഒഴിയാൻ ...

ഇഡിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ; നടപടി എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ സുരക്ഷ വർധിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ...

കോടികളുടെ മണൽക്കൊള്ളക്കേസ്: ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ അഞ്ച് ജില്ലാ കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരായി

ചെന്നൈ : അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ...

മാസപ്പടി കേസ്; തിങ്കളാഴ്ച ഹാജരാക്കേണ്ടത് എംഡി ഉൾപ്പെടെ നാല് പേർ

തിരുവനന്തപുരം: മാസപ്പടി കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ടത് സിഎംആർഎൽ എംഡി ഉൾപ്പെടെ നാലുപേർ. സിഎംആർഎല്ലിന്റെ സിഎഫ്ഒ കെ.എസ് സുരേഷ് കുമാർ, മാനേജർ എൻ.സി ചന്ദ്രശേഖരൻ, സീനിയർ ...

കുറ്റാരോപിതരായ വ്യക്തികൾ ഇ ഡി സമൻസുകൾ മാനിക്കണം; വിളിക്കുമ്പോൾ ഹാജരാകണം; 5 കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി : കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് പാലിക്കാത്ത തമിഴ്‌നാട്ടിലെ ജില്ലാ കളക്ടർമാരുടെ പെരുമാറ്റത്തിൽ സുപ്രീം ...

മദ്യനയ അഴിമതി: കെ. കവിത മൂന്ന് ദിവസം ഇഡി കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി നീട്ടി. മൂന്ന് ദിവസം കൂടിയാണ് കവിത കസ്റ്റഡിയിൽ തുടരുക. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കവിതയെ ...

കെജ്‌രിവാളിന്റെ അറസ്റ്റ്, വിറളി പൂണ്ട് നേതാക്കൾ; പാർട്ടിയുടെ ‘തലയെ’ സംരക്ഷിക്കാൻ തെരുവ് നാടകവുമായി ആപ്പ്; രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കാൻ നീക്കം

ന്യൂഡൽഹി: മദ്യനയകുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആപ്പ് നേതാക്കൾ നടത്തുന്നത്.  ഇ.ഡി അറസ്റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ...

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കസ്റ്റഡി ആവശ്യപ്പെടാനുള്ള നീക്കവുമായി ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കേും. ഇന്നലെ ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ...

മദ്യനയ കുംഭകോണം: അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ. ഇഡി സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ...

മസാലബോണ്ട് കേസ്: ഹർജി ഇന്നും ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകിയിരിക്കെയാണ് ഇന്ന് ...

ആവശ്യപ്പെട്ട രേഖകൾ നൽകുന്നില്ല, അന്വേഷണവുമായി തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ...

കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹിയിൽ എഎപി നേതാക്കളുടെ വസതിയിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഎപി വൃത്തങ്ങളുടെ വസതിയിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. എഎപി രാജ്യസഭാ എംപി എൻഡി ...

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ. മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണിത്. ...

36 ലക്ഷം രൂപയും എസ്‌യുവി കാറുകളും; മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പിടിച്ചെടുത്ത് ഇഡി

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 36 ലക്ഷം രൂപയും എസ്‌യുവി കാറുകളും ചില രേഖകളുമാണ് ...

Page 1 of 4 1 2 4