സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി; ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ അമേരിക്കയിൽ അനാച്ഛാദനം ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി; ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ അമേരിക്കയിൽ അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 02:50 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിന്റെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി (സമത്വത്തിന്റെ പ്രതിമ) അമേരിക്കയിലെ മേരിലാൻഡിൽ അനാച്ഛാദനം ചെയ്തു. 19 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഞങ്ങൾ ഇതിനെ സമത്വത്തിന്റെ പ്രതിമ എന്ന് വിളിക്കുന്നു. ലോകത്ത് എല്ലായിടത്തും അസമത്വം നിലനിൽക്കുന്നുണ്ട്. അത് വ്യത്യസ്ത രൂപത്തിലാണെന്ന് മാത്രം. പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അംബേദ്കർ ഇന്റർനാഷണൽ സെന്റർ (എഐസി) പ്രസിഡന്റ് രാം കുമാർ പറഞ്ഞു.

‘സമത്വ പ്രതിമ’ 140 കോടി ഇന്ത്യക്കാരെയും 4.5 ദശലക്ഷം ഇന്ത്യൻ അമേരിക്കക്കാരെയും പ്രതിനിധീകരിക്കുന്നു, യുഎസിലെ അംബേദ്കർ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ന്യൂയോർക്കിൽ നിന്നുള്ള ദീലിപ് മസ്‌കെ പറഞ്ഞു. ‘ഈ പ്രതിമ യുഎസിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മാത്രമല്ല, കറുത്തവരും ഹിസ്പാനിക്കളും മറ്റുള്ളവരും ഉൾപ്പെടെ എല്ലാ സമുദായങ്ങൾക്കും പ്രചോദനം നൽകും!’ മഷ്‌കെ പറഞ്ഞു. ”ഇന്ത്യൻ-അമേരിക്കൻ പ്രവാസികളെ ഏകീകരിക്കുന്നതിനും സാങ്കേതികവിദ്യയിലും സാമൂഹിക നീതിയിലും ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കുന്നതിനുമുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്,” അദ്ദേഹം കൂട്ടി ചേർത്തു.

വാഷിംഗ്ടണിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ മാറി തെക്ക് മേരിലാൻഡിലെ അക്കോക്കീക്ക് നഗരത്തിൽ 13 ഏക്കർ സ്ഥലത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. അംബേദ്കർ ഇന്റർനാഷണൽ സെന്ററിന്റെ (എഐസി) ഭാഗമായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഗുജറാത്തിൽ സ്ഥാപിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ നിർമ്മിച്ച ശിൽപി രാം സുതാറാണ് സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റിയും നിർമ്മിച്ചിരിക്കുന്നത്.

1891 ഏപ്രിൽ 14-ന് ജനിച്ച ഭീം റാവു അംബേദ്കർ അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ ബാബാസാഹേബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിൽ നിർണായ പങ്കുവഹിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹം. അങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അംബേദ്കർ അറിയപ്പെടാൻ ആരംഭിച്ചത്.

Unveiling the statue of Dr Ambedkar at Accokeek Maryland USA pic.twitter.com/FWW2bhhlKR

— Ambedkar International Center (AIC) (@ambedkar_center) October 14, 2023

“>

 

Tags: USStatue of EqualityDr B R Ambedkar
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies